309 Important "Birth Certificate” Questions and its Answers


Listing out 309 important queries asked by citizens related to "Birth Certificate". These queries are answered by a community of experts, government departments, and citizens like you.

We believe this rich source of information about "Birth Certificate” will help you in getting your doubts solved.

In case, if your query is not resolved, you can ask a follow-up query regarding "Birth Certificate” by clicking on the “Ask Question” button on this page. We will share it with our community to get it answered.

Hope this helps. Thanks.


ഐസിഎസ്ഇ സിലബസിൽ പഠിച്ച എൻറെ മോളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ നിലവിൽ കിട്ടിയിരുന്ന ബർത്ത് സർട്ടിഫിക്കറ്റിലെ പേര് പാർവതി എന്നു മാത്രമായിരുന്നു . അതുകൊണ്ട് എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഇനീഷ്യൽ ഒന്നുമില്ലാതെ പാർവ്വതി എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാൽ മോളുടെ പേരിൻറെ കൂടെ ഇനീഷ്യൽ കൂടി ചേർക്കുവാൻ ഞാൻ എന്ത് ചെയ്യണം. അതുപോലെതന്നെ എന്നെ ബർത്ത് സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർക്കുവാൻ ഞാൻ ഞാൻ എന്തെല്ലാം ചെയ്യണം?

കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കാൻ കഴിയുകയുള്ളൂ. പിതാവിന്റെ/ മാതാവിന്റെ കേസിലും പിതാവിന്റെ/ മാതാവിന്റെ സ്കൂൾ രേഖയിൽ എങ്ങനെയാണോ…

Chat 1 Clap 0 Views 4

എന്റെ കുട്ടി വിദേശത്ത് ജനിച്ചതാണ്. പാസ്പോർട്ടിലെ എന്റെ പേര് സ്കൂൾ സർട്ടിഫിക്കറ്റിലെ പേരിലേക്ക് മാറ്റി. ഇപ്പോൾ അവളുടെ ബെർത്ത് സർട്ടിഫിക്കറ്റിൽ എന്റെ ആദ്യ പാസ്പോർട്ടിലെ പേര് ആണ് ( അച്ചന്റെ) ഞാൻ വിദേശത്ത് നിന്ന് തിരിച്ചു വരികയും നാട്ടിൽ സ്ഥിരമാക്കുകയും ചെയ്തു, ഈ ബെർത് സർട്ടി ഫിക്കറ്റിൽ അച്ചന്റെ പേര് തിരുത്താൻ എന്ത് ചെയ്യണം? വൺ ആന്റ് സൈം എടുത്തിട്ടുണ്ട്.  ഇനി എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്?

കൃത്യതയോടെ മറുപടി നൽകുന്നതിനുള്ള വിവരങ്ങൾ ചോദ്യത്തിൽ അടങ്ങിയിട്ടില്ല. കുട്ടിയുടെ വിദേശത്തു നടന്ന ജനനം നാട്ടിൽ രജിസ്റ്റർ ചെയ്തതനുസരിച്ച് ലഭിച്ച സർട്ടിഫിക്കറ്റിലെ തിരുത്തൽ സംബന്ധിച്ചാണ് ചോദ്യം എന്ന അനുമാനത്തിലാണ്…

Chat 1 Clap 0 Views 4

കുട്ടിയുടെ പേര് സ്കൂളിൽ നൽകിയതിൽ അച്ഛന്റെ പേരിന്റെ ഇനിഷ്യൽ സർട്ടിഫിക്കറ്റിൽ ആദ്യവും സ്ക്കൂൾ രജിസ്റ്ററിൽ അച്ഛന്റെ പേരിന്റെ അവസാനവുമാണ് ഇനീഷ്യൽ ചേർത്തിരിക്കുന്നത്. ഇതിൽ പ്രശ്നമുണ്ടോ? അതായത് ഒരു സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ ആദ്യം ഇനീഷ്യൽ ചേർത്തെങ്കിൽ മാറ്റാരു സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ അവസാനം ജനീഷ്യൽ ചേർത്തും. ഉദാ. കെ.എം ജോഷി - മറ്റൊന്ന് ജോഷി കെ.എം.

ജോഷിയുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ എങ്ങനെയാണോ ജോഷിയുടെ പേര് ചേർത്തിരിക്കുന്നത് അങ്ങനെതന്നെ കുട്ടിയുടെ സർട്ടിഫിക്കറ്റുകളിലും ജോഷിയുടെ പേര് ചേർത്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വ്യത്യസ്ത…

Chat 1 Clap 0 Views 10

ഭാര്യയുടെ ജനനം ആശുപത്രിയിൽ ആയിരുന്നു. പക്ഷേ ജനന സർട്ടിഫിക്കറ്റ് ഇതേവരെ കൈപ്പറ്റിയിട്ടില്ല. Community certificate വെച്ചാണ് അന്ന് സ്കൂളിൽ ചേർത്തത്. അതിൽ നൽകിയിരിക്കുന്ന തെറ്റായ തീയതിയാണ് തുടർന്ന് ജനനത്തീയതിയായി റെക്കോർഡ് ചെയ്തു പോയത്.ഈ SSLC Certificate certificate ഉപയോഗിച്ച് ഭാര്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയിരുന്നു. ആ പേരിൽ ആധാറും, വോട്ടർ ID യും കിട്ടിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റും ഇപ്രകാരം കിട്ടി. ഭാര്യയുടെ ഗസറ്റ് ചെയ്ത് തിരുത്തിയ പേരിനൊപ്പം യഥാർത്ഥ ജനനത്തീയതി വീണ്ടെടുക്കാൻ എന്തു ചെയ്യണം.? Birth certificate കിട്ടിയാലും അത് ഭാര്യ തന്നെയാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഭാര്യയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ ചെന്ന്  ആവശ്യമായ വിവരങ്ങൾ നൽകി അവിടെ താങ്കളുടെ ഭാര്യയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ജനനം അവിടെ റജിസ്റ്റർ…

Chat 1 Clap 0 Views 47

ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്‌തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?

ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്‌ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ്…

Chat 1 Clap 0 Views 33

ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും  +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്‌താൽ ഉപകാരമായിരുന്നു.

ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്‌ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ഇന്ത്യൻ…

Chat 1 Clap 0 Views 10

ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും  +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്‌താൽ ഉപകാരമായിരുന്നു.

ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്‌ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ഇന്ത്യൻ…

Chat 1 Clap 0 Views 10