Birth certificateil Veettil villikunna peranu cherthathu.Iniyathu corruct cheyyan kazhiyumo?






കഴിയും. കുട്ടിയുടെ വിളിപ്പേര് മാറ്റി ശരിയായ പേര് ജനന രജിസ്റ്ററിൽ ചേർത്ത് തരാൻ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നല്കുക. പഞ്ചായത്ത് ആണെങ്കിൽ ILGMS വഴിയും മുനിസിപ്പാലിറ്റി ആണെങ്കിൽ K-smart വഴിയും ഓൺലൈൻ ആയും അപേക്ഷ നൽകാവുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide