അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും?  


അമ്മയുടെ ശരിയായ പേര് തെളിയിക്കുന്ന രേഖയും വൺ അന്റ് ദ സെയിം സർട്ടിഫിക്കറ്റും ഈ കാര്യം നേരിട്ടറിയുന്ന വിശ്വസനീയരായ രണ്ടു വ്യക്തികളുടെ പ്രസ്താവനയും  സഹിതം ജനനം രജിസ്റ്റർ ചെയ്ത ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ തിരുത്തൽ അപേക്ഷ നൽകുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


അമ്മയുടെ സ്കൂൾ രേഖ സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indian Government to its ..
  Click here to get a detailed guide