എന്റെ കുട്ടിയുടെ പേര് ഒരുതവണ ജനന cerificate ഇൽ തിരുത്തിയതാണ്. പക്ഷെ അതിൽ ഇനിഷ്യൽ ചേർക്കാൻ വിട്ടുപോയി. ഇനി അത് ചേർക്കാൻ വീണ്ടും അപേക്ഷ നൽകാൻ കഴിയുമോ?


ഇനിഷ്യൽ ചേർത്തുതരാൻ പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide