Trending Queries
Top Departments

KSFE 

Kerala Institute of Local Administration - KILA 

Indian Highways Management Company Limited 

Kerala State Electricity Board 

Team Digilocker 
Top Experts

Thankachan John 
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator

Niyas Maskan 
Village Officer, Kerala

Consumer Complaints and Protection Society 
Regd. Organization for Consumer Rights

James Joseph Adhikarathil 
Former Deputy Collector, Alappuzha

Pgn Properties 
Real Estate & Documentation Consultant with 21+ years of experience
Trending Queries in Kerala
My parents gave me 20 cent land. Their total land is 70 cent in which my 20 cent included. 40 cent to my elder sister and 10 cent to my younger sis. My land situated in between these two. Now I measured my land. It is only 16.71 cent. The balance included in my sis's land. There is a home also. Can I get my property back. Where I have to give my complaint. Pls reply
Write Answer
I have applied for KSEB soura Scheme on 1st March 2021. After that, I came to know that Phase 2 selection ended. So what will happen to my application, will it be added to the next Scheme, and if does when will it start(Phase 3)?
Write Answer
Bike rc owner 3 കൊല്ലം മുമ്പ് മരിച്ചതാാണ്.അത് ഇതുവരെ rto officil ariyichitilla .Rc transfer ചെയ്യുമ്പോൾ അതിന് ഇത്ര ഫൈൻ അടകേണ്ടി വരും ?
Write Answer
10 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
Write Answer
ന്യായമായൊരു കാര്യത്തിന് വേണ്ടി പഞ്ചായത്തിൽ പരാതി കൊടുത്തിട്ട് മൂന്ന് മാസമായിട്ടും നടപടി ഒന്നുമായില്ലെങ്കിൽ എന്ത് ചെയ്യും ?
Write Answer
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ അയച്ചിരുന്നു. അതിൻ്റെ നിലവിലെ സ്ഥിതി അറിയാൻ എന്താണു മാർഗം ?
Write Answer
ഒരു ഉദ്യോഗസ്ഥന്റെ വാർഷിക വരുമാനത്തിന് ഇൻകം ടാക്സ് നൽകേണ്ടതായി വരുന്നില്ല എന്നാൽ ഉദ്യോഗസ്ഥന് ഏതാനും വർഷത്തെ ശമ്പളം ഒരുമിച്ചു ലഭിക്കുമ്പോൾ, ആ വർഷം ടാക്സ് നല്കേണ്ടിവരുമോ അതോ ഇളവ് ലഭിക്കുമോ ?
Write Answer
My date of birth was initially wrong when I had registered for Digilocker. Now I have updated the Date of Birth correctly in Aadhar. But Digilocker is still showing old wrong Date of Birth. Is there a way to rectify it in DigiLocker ?
Write Answer
मेरा मोबाइल नंबर बंद हो गया है जो digilocker पर रजिस्टर था और मैं अपना पासवर्ड भूल गया था l मैंने forget password किया अब जब मैं login करता हूं तब आधार नम्बर डालने पर otp पुराने नंबर पर जा रहीं हैं l अब उस नंबर को कैसे चेंज करूँ कृप्या सहयता करे ?
Write Answer
കൃഷിഭവൻ രേഖകളിൽ നികത്തിയതും വില്ലേജ് രേഖകളിൽ നിലം എന്നും കാണിക്കുന്ന 8 സെന്റ് സ്ഥലത്ത് വീട് വെക്കാൻ അനുമതി തേടിയപ്പോൾ ജീവിത കാലം ക്രയ വിക്രയം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിൽ വീട് വെയ്ക്കൻ അനുവാദം കിട്ടുകയും വീട് പണിയുകയും ചെയ്തു. 2017 ലാണ്. വീട് വെച്ചത്. ഇതിനി തരം മാറ്റി ക്രയവിക്രയം ചെയ്യാൻ പറ്റുന്നതാക്കി മാറ്റാൻ പറ്റുേ?
Write Answer
For Ownership transfer of vehicle, transactions above 50000, PAN Card should be uploaded. Whose PAN is to be uploaded, Seller's or buyers?
Write Answer
ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?
Write Answer
പഞ്ചായത്ത് കെട്ടിട നിർമാണത്തിന് പെർമിറ്റ് നൽകാൻ കാലതാമസം എടുക്കുന്നു.സ്റ്റാഫ് ലീവ് ആണ്.15/2/2021 ന് delivery date നൽകിയത്. 28 ആയിട്ടും.ഒരു വിവരവും ഇല്ല.പരാതി ആർക്കാണ് കൊടുക്കേണ്ടത് ?
Write Answer
എന്റെ വസ്തു 8 സെന്റ് ഉണ്ട്. വീടു വെക്കുന്നതിനായ് വാങ്ങിയതാണ്. പക്ഷേ പ്രമാണത്തിൽ നിലം എന്നാണ് കിടക്കുന്നത്. തറ പുരയിടമാണ്. അത് കരപുരയിടം എന്നാക്കാൻ ഞാൻ എന്തു ചെയ്യണം ? ഇത് സാധ്യമാണോ ? വീടു വയ്ക്കാൻ വേറെ സ്ഥലം ഇല്ല.
Write Answer
നാഷണലൈസ്ഡ് ബാങ്കിൽ നിന്ന് വസ്തു മുഖാന്തിരം ലോൺ എടുക്കാൻ ഹാരരാക്കേണ്ട രേഖകൾ എന്തെല്ലാം ?
Write Answer
I have got KCR Kit and 3000 rupees from the KCR Kit scheme. Where is the rest of the money as my baby is about 5 months old now?
Write Answer
I lost my Kerala non-creamy layer certificate of 2019. I have no other proof of it. How can i get this?
Write Answer
ഒരു പ്ലാൻ പഞ്ചായത്തിൽ നിന്നും പസാക്കി പർമ്മിറ്റ് കിട്ടിയതിൽ ശേഷം അതെ സ്ഥലത്ത് മറ്റൊരു പ്ലാൻ ( area കുട്ടാതെ ) എടുക്കുകയാണെങ്കിൽ ( മറ്റു നിയമലംഘനങ്ങൾ ഇല്ലതെ ) വീണ്ടും കൊടുത്തു പസാക്കണൊ ? അതല്ല completion plan കൊടുക്കുംമ്പോൾ മാറ്റി കൊടുത്താൽ മതിയൊ ?
Write Answer
I got my approval msg for BMTC Bus pass. But while taking appointment, it's coming no slots are available from 2 week what to do? Is that appointment required ?
Write Answer
My my mother own a land of 4 cents in kochi. In land document it is 4 cent itself. But according to village it is only 3.6 now.what should we do?
Write Answer
I applied for caste certificate using my mother's sslc certificate. But the officer rejected it stating that father's caste certificate is a must. My father studied in ICICI syllabus and the certificate doesn't mention the caste there. What can I do in this case?
Write Answer
I have completed my studies in HK region and we stayed several years in HK region. Now my parents got transferred to Non-hk area. Can I claim the HK certificate?
Write Answer
I lost my schedule caste certificate. Is it possible to reprint based on my name or d.o.b ?
Write Answer
ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം എന്റെ അമ്മയുടെ അച്ഛന്റെയാണ്. ആ സ്ഥലത്തിന് പറ്റായമില്ല. അമ്മയുടെ അച്ഛൻ മരിച്ചുപോയി. അമ്മയുടെ അമ്മയുണ്ട്. വില്പത്രപ്രകാരം അമ്മക്കാണ് അവകാശം. അമ്മയുടെ കാലശേഷം ഇളയമകൾക് എന്നാണ് വില്പത്രം. ഈ സ്ഥലം പോകുവാരത്തു ചെയ്തിട്ടില്ല. അച്ഛന്റെ പേരിലായിരുന്നു കരമടച്ചിരുന്നത്. എന്നാൽ ഇപ്പോൾ കരമടക്കാൻ ചെന്നപ്പോൾ അയൽക്കാരന്റെ പേരിലാണ് തണ്ടപ്പേർ വരുന്നത്. ഇതിനെന്താണ് ചെയ്യേണ്ടത്? ആ സ്ഥലം ഒരു വീടിനു വേണ്ടി അമ്മയ്ക്കു എന്റെ പേരിൽ എഴുതിത്തരാൻ കഴിയുമോ ?
Write Answer
Dzire vxi AMT,6/1/2021 nu vangichu. Athinu auto LPG kit fit cheyyano. What is its legal procedures. I'm serving in army, now in Jammu.
Write Answer
I have taken the bmtc student pass but now I want to edit the the via address on it. How to do it?
Write Answer
I already got my 2021 BMTC bus pass. But now it is required to change via1 and Via2. Is it possible to do without any payment again ?
Write Answer
പഞ്ചായത്ത് House/Building Tax എങ്ങിനെയാണ് കണക്കാക്കുന്നത്? വർഷത്തിൽ പഞ്ചായത്തിലേക്ക് അടക്കേണ്ട Tax ആണ് ഉദ്ദേശിച്ചത്.ഇതിന്റെ ഒരു ചാർട്ടുണ്ട്. ഒറ്റ തവണ നികുതിയല്ല ഉദ്ധേശിച്ചത്.
Write Answer
വീടിന്റെ മുമ്പിൽ കൂടി പഞ്ചായത്ത് വക റോഡ് നിർമ്മിക്കുന്നുണ്ട് . അതിൽ കൃത്യമായ പണി നടക്കുന്നോ എന്നതിന് എന്തൊക്കെ നോക്കണം ?
Write Answer