339 Important "Property Registration” Questions and its Answers


Listing out 339 important queries asked by citizens related to "Property Registration". These queries are answered by a community of experts, government departments, and citizens like you.

We believe this rich source of information about "Property Registration” will help you in getting your doubts solved.

In case, if your query is not resolved, you can ask a follow-up query regarding "Property Registration” by clicking on the “Ask Question” button on this page. We will share it with our community to get it answered.

Hope this helps. Thanks.


എന്റെ തറവാട്ടു് വീടിന്റെ പടിഞ്ഞാറ് മതിലിനോട് കൂട്ടി അടുത്ത അമ്പല കമ്മിറ്റിക്കാർ പെർമിറ്റില്ലാതെ ഏകദേശം 4000 സ്വ.ഫീറ്റിൽ ഒരു കല്ല്യാണമണ്ഡപം പണിയുകയും അതിന്റെ 2 ടോയ് ലെറ്റുകളും ഞങ്ങളുടെ പടിഞ്ഞാറെ മതിലിനോട് ചേർന്നുമാണ് പണിതിരിയ്ക്കുന്നത്.ഈ വിവരം പഞ്ചായത്തിലും മറ്റ് വേണ്ടപ്പെട്ട എല്ലാവരെയും രേഖാമൂലവും അല്ലാതെയും അറിയിച്ചീട്ടും (2018 ഏപ്രിൽ മുതൽ ). നാളിതുവരെ ടോയ്‌ലെറ്റ് പൊളിച്ചു മാറ്റുകയോ പെർമിറ്റില്ലാതെ പണിത ബിൽഡിങ്ങിനെതിരെ നടപടികൾ സ്വീകരിയ്ക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇനിയും ഞങ്ങൾ ആരെയാണ് സമീപിക്കേണ്ടത്? ഇത് കൂടാതെ കമ്മിറ്റിക്കാർ ഞങ്ങൾക്കെതിരെ കോടതിയിൽ കേസും ഫയൽ ചെയ്തിരിയ്ക്കയാണ്.

പഞ്ചായത്ത് സെക്രട്ടറിയേയും അമ്പല കമ്മിറ്റിക്കാരെയും എതിർ കക്ഷികളാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി നൽകുക. പരാതി നൽകുന്നതിനുള്ള മേൽവിലാസം ചുവടെ ചേർക്കുന്നു. താങ്കൾക്കെതിരെയുള്ള…

Chat 1 Clap 0 Views 4

പതിനഞ്ച് വർഷമായി വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു കടമുറി. കഴിഞ്ഞ നാല് വർഷമായി വാടക ഇനത്തിൽ ഒന്നും നൽകുന്നില്ല. കറന്റ് ബില്ല് അടയ്ക്കുന്നുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി അതും ഇല്ല. രണ്ട് വർഷങ്ങളായി എഗ്രിമെന്റ് പുതുക്കിയിട്ടില്ല. ഈ കടമുറി ഒഴിഞ്ഞുകിട്ടാൻ എന്ത് നടപടി സ്വീകരിക്കാൻ പറ്റും? വേറെ ആവശ്യക്കാർ വരുന്നുണ്ട്. കോടതിയിൽ പോയാൽ പുതിയ കടമുറി എടുത്ത് മാറുന്നതുവരെ അയാൾക്ക്‌ സാവകാശം കൊടുക്കില്ലേ? അതിന്റെ പേരിൽ വീണ്ടും അയാൾക്ക്‌ നീട്ടികൊണ്ടുപോകാൻ സാധിക്കില്ലേ? വേറെ താഴിട്ട് നിർബന്ധമായി പൂട്ടിയാൽ നമുക്കെതിരെ നിയമ നടപടി ഉണ്ടാവില്ലേ?

Rent Control കോർട്ടിൽ ഒരു ഹർജി ഫയൽ ചെയ്യുവാൻ ഒരു വക്കീലനെ കാണുക.  

Chat 1 Clap 0 Views 15