ഒരു ac വെച്ചാൽ എന്റെ വീട്ടിലെ നിലവിലുള്ള BPL ration card APL കാർഡാക്കുമോ?






AC വച്ചു എന്ന ഒരു കാരണം കൊണ്ട് മാത്രം, കാർഡ് വിഭാഗം മാറ്റുന്നതിന് ഉത്തരവ് ഇല്ല.

Source: This answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question