എന്റെ പേരിൽ ആണ് റേഷൻ കാർഡ് APL card ആണ്. എന്റെ പേരിൽ 2010 മോഡൽ പ്രൈവറ്റ് 4വീലർ കാർ ഉണ്ട്.4 സെന്റിൽ ഓട് വീടും ഉണ്ട്. ഭർത്താവിന്റെ പേരിൽ 3വീലർ ഓട്ടോയും,2വീലർ ബൈക്ക്കും ഉണ്ട്. ഞാനും ഭർത്താവും മകളുമാണ് ഉള്ളത്. എനിക്കു BPL കാർഡിന് അപേക്ഷിക്കാൻ പറ്റുമോ.






നാല് ചക്ര വാഹനമുള്ളതിനാൽ അപേക്ഷിക്കുന്നതിന് സാധിക്കില്ല.

SourceThis answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question