Home |KSFE KSFE Government of Kerala 533 Answers, 866 Claps, 153554 Views Share × Feeds Questions Answers Guides ഞാൻ ദുബൈയിലാണ് 5000 അടക്കുന്ന ചിട്ടിയിൽ ചേരണമെന്നുണ്ട്. എന്താണ് ചെയ്യേണ്ടത്. ചിട്ടി പിടിച്ചു fixed ഇടുമ്പോൾ ഈട് വേണമോ ? Please visit http://pravasi.ksfe.com ചിട്ടിയിൽ മേൽ ബാധ്യതയ്ക്കാണ് ജാമ്യം വേണ്ടത്. 1 0 14 എനിക്ക് kerla bankil 4 sent വീടും ആധാരം പണയം വെച്ച് ലോൺ ഉണ്ട്. ഒരു ചിട്ടിയിൽ തേരാൻ താത്പര്യം ഉണ്ട്. ചിട്ടി പിടിച്ചാൽ ഈട് നൽകാൻ വേറെ സ്ഥലം ഇല്ല. ഒരു വഴി പറയുമോ? സ്ഥലത്തിന്റെ Take Over സംബന്ധിച്ച വിവരങ്ങൾക്ക് താങ്കളുടെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. അടുത്തുള്ള ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ www.ksfe.com എന്ന വെബ്സൈറ്റ്… 1 0 11 Chitty vilichu avide thane deposit cheythal monthly athinte interest namuku withdraw cheyyan pattumo angane enthengilum option undo? സാധിക്കും. (ചിട്ടി തവണകൾ കൃത്യമായി അടക്കേണ്ടതാണ്.) 1 0 9 ചിട്ടി വിളിക്കുമ്പോൾ ഈടായിട്ട് വീടിന്റെ ആധാരം കൊടുക്കുമ്പോൾ ഓണറുടെ പഴേ എന്തെങ്കിലും ബാങ്കിലെ ലോൺ പെൻഡിങ്ങോ അടച്ചു തീരാനോ ഉണ്ടെങ്കിൽ ചിട്ടി പൈസ മുഴുവൻ കിട്ടുമോ? ചിട്ടി വിളിക്കുമ്പോൾ ജാമ്യമായി സ്വീകരിക്കുന്ന ആധാരത്തിന്മേൽ ബാധ്യതകൾ ഒന്നും തന്നെ ഉണ്ടാകാൻ പാടുള്ളതല്ല. 1 0 1 പുതിയ ഒരു ചിട്ടിയിൽ ചേർന്ന് മൊത്തം സലയുടെ എത്ര മാസം അടവ് കഴിഞ്ഞാണ് അല്ലെങ്കിൽ എത്ര ശതമാനം അടവ് കഴിയുമ്പോഴാണ് നമുക്ക് നേർ പകുതി 50 ശതമാനം ലോൺ ആയി എടുക്കാൻ കഴിയുക? ചിട്ടിയുടെ 10% തവണകൾ കഴിഞ്ഞാൽ മാത്രമേ, തിരിച്ചടവ് ശേഷിക്കനുസരിച്ച് സലയുടെ 50% വരെ ജാമ്യം സംബന്ധിച്ച മറ്റു നിബന്ധനകൾക്ക് വിധേയമായി ചിട്ടി ലോൺ അനുവദിക്കുകയുള്ളൂ. 1 0 1 Ksfe chitty chernnu ennu karuthuka.nthanu ksfe nalkunna benefits? കെ.എസ്.എഫ്.ഇ. ചിട്ടി നടത്തുന്നത് ചിട്ടി ആക്റ്റ് 1982 ന് വിധേയമാണ്. താങ്കൾ ചേരുന്ന ചിട്ടിയുടെ കാലാവധിയും മാസത്തവണകളും വിളിച്ചെടുക്കുന്ന തുകയും അനുസരിച്ചായിരിക്കും താങ്കൾക്കു ലഭിക്കുന്ന benefits. … 1 0 23 KSFE Pravasi chittiyil mudakka chitty edukkan pattvo ? Please visit KSFE Pravasi Chitty website. 1 0 6 FD idaan jaamyam vallathum vakkano KSFE yil? വേണ്ട 1 0 1 3.5 lakh loan und. Ath close cheyyan eeth KSFE chittiyil cheranm? Njn gulfil job cheyukayanu. Ksfe yil 5 lakh edukanel 12k okke monthly adawu warille? Bankil 10k aanu adavu warunnath ഓരോ ശാഖയിലും ചിട്ടി തുകയും തവണ സംഖ്യകളും വ്യത്യസ്തമായിരിക്കും. സാധാരണയായി 5 ലക്ഷത്തിന്റെ ചിട്ടിയ്ക്ക് 5000,10000,12500 എന്നിങ്ങനെയാണ് തവണ സംഖ്യ വരാറുള്ളത്. 5 ലക്ഷത്തിന്റെ ചിട്ടി ചേർന്ന് വിളിച്ചു കഴിഞ്ഞാൽ… 1 0 26 KSFE yil 4 lakh loan kittan gold enthre vendivarum enn ariyaamo? മാർക്കറ്റ് വിലയുടെ 80% മുതൽ 85% വരെ വായ്പ ലഭിക്കുന്ന സ്വർണ്ണവായ്പാ പദ്ധതികൾ കെ.എസ്.എഫ്.ഇ. യിൽ ഉണ്ട്. 1 0 2 എനിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി. KSFE ഹോം ലോൺ ലഭിക്കാൻ സാലറി സ്ലിപ്പും ,സാലറി സര്ടിഫിക്കറ്റും മതിയോ ,ബാങ്ക് സ്റ്റെമെന്റ്റ് ആവശ്യമുണ്ടോ ? ക്രെഡിറ്റ് സ്‌കോർ നോക്കുന്നുടോ Ksfe യിൽ home loan ലഭിക്കാൻ വീട് വെയ്ക്കുവാൻ ഉദ്ദേശിക്കുന്ന വസ്തുവാണ് ജാമ്യമായി സ്വീകരിക്കുന്നത്. കൂടാതെ repayment capacity വിലയിരുത്തുന്നതിനായി, salary slip, Bank statement എന്നിവയും ആവശ്യപ്പെടാറുണ്ട്.… 1 0 38 KSFE yil mudakka chitty koodiya first vili thane edukkan pattumo? KSFE ചിട്ടികൾ പരമാവധി 30%, Division chitty 35%, 40% വരെ മാത്രമേ വിളിക്കാൻ സാധിക്കുകയുള്ളൂ. ഒന്നിലധികം ആളുകൾ പരമാവധി തുകയ്ക്ക് വിളിക്കാൻ ഉണ്ടെങ്കിൽ നറുക്കെടുപ്പിലുടെയാണ് തീരുമാനിക്കുന്നത്. 1 0 44 I have a KSFE chitty scheme 50 month 10 lakh now 27 month over. I need property documents immediately for another purpose but 23 month left for chit scheme. Can I deposit the money as FD to get back my documents? Like suguma deposit. Of course, you can deposit future liability amount with KSFE and release property. 1 0 16 20 lakhs KSFE chitty 50000 salary ulla state government employee anenkil salary certificate upayogich vere eedu kodukathe vilichedukkan pattumo? ചിട്ടിയുടെ Future liability യ്ക്ക് ആണ് security നൽകേണ്ടത്. 50000 salary യ്ക്ക് 5 ലക്ഷം വരെ security ആയി സ്വീകരിക്കും. ഇനി അടയാനുള്ള തുക 500000/- രൂപയേക്കാൾ കൂടുതലാണെങ്കിൽ മറ്റു സെക്യൂരിറ്റികൾ… 1 0 18 KSFE ചിട്ടി പിടിച്ചിട്ട് അവിടെ തന്നെ ക്യാഷ് ഇട്ടാൽ ആ കാശിനുള്ള gold/ മറ്റെന്തെങ്കിലും ഈട് ആയി കൊടുക്കേണ്ടി വരുമോ? ഇല്ല 1 0 1 മുടക്കു ചിട്ടിയെപറ്റി KSFE ആപ്പിൽ അറിയാൻ പറ്റുമോ? ഇപ്പോൾ നിർവ്വാഹമില്ല. കൂടുതൽ വിവരങ്ങൾക്ക് താങ്കൾ അടുത്തുള്ള ശാഖയുമായി ബന്ധപ്പെടുക. 1 0 1 100 installment അടക്കുന്ന KSFE ചിട്ടി ഒന്നും വരുന്നില്ല. എല്ലാം 40,50 തവണ ആണ്. Engane ariyan pathum? ഓരോ ശാഖയിലേയും ചിട്ടികൾ വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് www.ksfe.com സന്ദർശിക്കുക. 1 0 4 നമ്മൾ KSFE ചിട്ടി കൂടിയിട്ട് കൂടുതൽ പൈസ അടച്ചിട്ട് വിളിച്ച് എടുക്കാൻ പറ്റുമോ? ചിട്ടി ചേർന്നു കഴിഞ്ഞാൽ എല്ലാ മാസവും ലേല കിഴിവ് കഴിഞ്ഞുള്ള തുകയാണ് അടയ്ക്കേണ്ടത്. കൂടാതെ ചിട്ടി ദിവസം നേരിട്ട് ലേലത്തിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ ബ്രാഞ്ച് മാനേജർക്ക് ചിട്ടി വിളിക്കാൻ അധികാര… 1 0 5 Veena chitiyil chernn, 30 lac ne kuri 20 lac first month thane viliche kitumo? Oral ennod angane vangitharaann paranjhu താങ്കൾക്ക് KSFE യുടെ അടുത്തുള്ള ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ ലഭിക്കാൻ www.ksfe.com സന്ദർശിക്കുക. 1 0 0 എനിക്ക് ഇന്ന് 10000x80=8 lakhs KSFE chitty നറുക്ക് വീണു. 760000/- കിട്ടുമെന്ന അവർ പറയുന്നത്. ഇതിൽ നിന്ന് ഇനി extra charge +GST എത്ര പിടിക്കും. ക്യാഷ് എടുക്കാതെ അതിൽ തന്നെ ഇട്ടാൽ എത്ര interest കിട്ടും? ചിട്ടി തുകയിൽ നിന്നും 7236/- രൂപയാണ് GST ഈടാക്കുക. കൂടാതെ ഡോക്യുമെന്റേഷൻ ചാർജ്ജും നൽകുന്ന സെക്യൂരിറ്റിയ്ക്കനുസരിച്ച് ബന്ധപ്പെട്ട ചാർജ്ജും ഈടാക്കുന്നതായിരിക്കും. ചിട്ടിയിൽ ഇനി അടയാനുള്ള തുക ഡെപ്പോസിറ്റ്… 1 0 45 Ksfe revenue Recovery നോട്ടീസ് വന്നു. എന്ത് ചെയ്യും? ഉടൻ ശാഖയുമായി ബന്ധപ്പെടുക. 1 0 32 Abu Dhabiyil nin KSFE chitty vilichal naatil cash kittumo? പ്രവാസി ചിട്ടിയിൽ ചിട്ടി പിടിച്ച തുക Pravasi Centre ൽ നിന്നും Bank Transfer വഴി NRO Account ൽ ലഭിക്കുന്നതാണ്. 1 0 1 KSFE ചിട്ടയിൽ മരിച്ചുപോയ ആൾക്ക് എന്തെങ്കിലും ഇൻഷുറൻസ് കവറേജ് ഉണ്ടൊ? നിലവിൽ ഇല്ല. 1 0 4 എന്റെ ആധാരം 50 ലക്ഷം രൂപയ്ക് ബാങ്കിൽ ഈട് വെച്ചിരിക്കുകയാണ്.എന്റെ പേരിൽ KSFE യിൽ ചിട്ടി പിടിച്ച വകയിൽ 50 ലക്ഷം രൂപയുണ്ട്. ചിട്ടി പിടിച്ച തുക എടുക്കണമെങ്കിൽ ആധാരം ഹാജരാകണം. ചിട്ടി കാശ് കിട്ടിയാൽ അടുത്ത ദിവസം തന്നെ ബാങ്കിൽ നിന്ന് ആധാരം എടുത്ത് KSFE യിൽ ഹാജരാകാൻ പറ്റും.എനിക്ക് ആ ആധാരം ബാങ്കിൽ നിന്ന് takeover ചെയാൻ സാധിക്കുമോ. അങ്ങനെ ഒരു നിയമം യിൽ ഉണ്ടോ ? ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുക. 1 0 2 കെ.എസ്.എഫ്.ഇ യിൽ ഫിക്സിഡ് ഡെപ്പോസിറ്റ് interest എത്ര കിട്ടും? കെ.എസ്.എഫ്.ഇ യിൽ വിവിധ തരത്തിലുള്ള ഡെപ്പോസിറ്റ് സ്കീമുകൾ നിലവിലുണ്ട്. ചിട്ടി വിളിച്ച തുക ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ ചിട്ടി തീരാൻ 1 വർഷത്തിൽ കൂടുതലുണെങ്കിൽ നിലവിൽ 8.5% Interest … 1 0 34 കെഎസ്എഫ്ഇ ചിട്ടി ആദ്യം നറുക്ക് തന്നെ ലഭിച്ചാൽ പിന്നീട് മാസം ചിട്ടി തുക അടക്കേണ്ടി വരുമോ? ഡെപ്പോസിറ്റ് തുകയുടെ interest കിഴിച്ച് തവണസംഖ്യയിൽ ബാക്കി വരുന്ന തുക അടയ്ക്കേണ്ടതായി വരും. 1 0 14 ksfe ചിട്ടി ലക്കി ഡ്രോ എടുക്കുമ്പോൾ നമ്മുടെ ചിറ്റാൽ നമ്പർ ഉൾപെടുത്താൻ പ്രത്യേകം പറയണ്ടതുണ്ടോ ? കുടിശ്ശികയില്ലാതെ ചിട്ടി തവണസംഖ്യ അടച്ചിട്ടുള്ള ചിറ്റാളന്മാരെ ലക്കിഡ്രോയിൽ പറയാതെ തന്നെ ഉൾപ്പെടുത്തുന്നതായിരിക്കും. 1 0 9 ബാധ്യതകൾ ഇല്ലാത്ത വാഹനത്തിന്റെ Document ഈടായി സ്വീകരിക്കുമോ? ഇല്ല. 1 0 4 20 ലക്ഷം ചിട്ടി മാസം 20000 .ആദ്യമേ തന്നെ നറുക്കുവന്നു എങ്കിൽ കിട്ടുന്നത് 19 ലക്ഷം 70 ആയിരം ആണെങ്കിൽ . പണം അവിടെ തന്നെ ചിട്ടി തീരുന്നത് വരെ എടുക്കാതെ വെച്ചാൽ മാസം 20000 ത്തിനു പകരം എത്ര രൂപ അടക്കണം? 20 ലക്ഷത്തിന്റെ നറുക്ക് ചിട്ടിയാണെങ്കിൽ (20000x100 മാസം)നറുക്കിൽ കിട്ടുന്ന തുക 19,00,000/-ലക്ഷമായിരിക്കും. ഈ തുകയിൽ നിന്നും 18000/- രൂപ GST യും security യ്ക്ക് അനുസരിച്ചുള്ള ഡോക്യുമെന്റേഷൻ ചാർജ്ജും ഈടാക്കുന്നതായിരിക്കും.… 1 0 14 KSFE yil ഫിക്സിഡ് ഡെപ്പോസേറ്റ് ഇന്ട്രെസ്റ് എത്ര കിട്ടും? കെ.എസ്.എഫ്.ഇ യിൽ വിവിധ തരത്തിലുള്ള ഡെപ്പോസിറ്റ് സ്കീമുകൾ നിലവിലുണ്ട്. ചിട്ടി വിളിച്ച തുക ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ (ചിട്ടി തീരുന്നതുവരെ) ചിട്ടി തീരാൻ 1 വർഷത്തിൽ കൂടുതലുണെങ്കിൽ നിലവിൽ 8.5% Interest… 1 0 7 ചിട്ടി പിടിച്ച് FD ആക്കി അതിന്റ പലിശകൊണ്ട് അതേ ചിട്ടിയുടെ മാസതവണകൾ അടക്കുവാൻ സാധിക്കുമോ? Deposit ചെയ്യുന്ന FD Interest കൊണ്ട് തവണ സംഖ്യ മുഴുവനായി അടയ്ക്കാൻ സാധിക്കുകയില്ല. 1 0 5 KSFE chittyk Jaamyam nikkaaan Government employees thanne veno? Govt. employees , Nationalized & Schedule Bank employees തുടങ്ങിയവരുടെ ശമ്പള സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ശാഖയുമായി ബന്ധപ്പെടുക. (നിബന്ധനകൾക്ക്… 1 0 12 പുതിയ ചിട്ടിയിൽ ചേർന്നാൽ ആദ്യത്തെ പ്രാവശ്യം തന്നെ ലേലം ഉണ്ടാവുമോ? ആദ്യ തവണ സംഖ്യ അടച്ചതിനു ശേഷം ശാഖ നിശ്ചയിച്ച തിയ്യതിയിൽ ആദ്യ ലേലം നടക്കുന്നതാണ്. 1 0 4 Enikku ksfeyil chitti kittiyathu 949999 aanu. 100 month 10 lakh chitti GST kazhinju ethra amount kittum? 10 ലക്ഷത്തിന്റെ ചിട്ടിയ്ക്ക് 9000/- രൂപയാണ് GST. കൂടാതെ സെക്യൂരിറ്റിക്കനുസരിച്ച് documentation charge ഉം ഈടാക്കുന്നതാണ്. 1 0 11 എന്റെ അമ്മയുടെ പേരിൽ ksfe 100 മാസ ചിട്ടി അടയ്ക്കുന്നുണ്ട്, ചിട്ടി പിടിച്ചിട്ടില്ല 18 മാസം ആയി, പ്രസ്തുത ചിട്ടി എന്റെ പേരിലേക് മാറ്റാൻ ആഗ്രഹിക്കുന്നു, സാധിക്കുമോ? സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ശാഖയുമായി ബന്ധപ്പെടുക. 1 0 8 KSFE yil 20000*60=1200000, first thanne 35% thzazhthi vilichal total ethra amount enikku thirichadavu varum? i know it's all based on installment but please let me know approx amount that i ned to repay 35% കുറച്ചു വിളിച്ചാൽ 15500/- രൂപയാണ് അടവ് വരിക. ഓരോ മാസവും ചിട്ടി വിളിക്കുന്ന തുക അനുസരിച്ച് മേൽ തവണ സംഖ്യ വ്യത്യാസം വരും. 1 0 20 എന്റെ 9 ലക്ഷത്തിന്റെ ksfe ചിട്ടി 6.30 നു ലേലം വിളിച്ചു എടുത്തു.അത് fd ഇടാൻ പോയപ്പോൾ 80000 രൂപ കൂടെ ഡെപ്പോസിറ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു.വിളിചെടുത്ത തുക fd ഇടുന്നതിന്റെ റൂൾസ് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമൊ? ചിട്ടിയിൽ ഇനി അടയ്ക്കാനുള്ള തുകയ്ക്കാണ് ജാമ്യം വേണ്ടത്. ആയതിനാൽ വിളിച്ചെടുത്ത തുകയിൽ നിന്നും ഇനി അടയാനുള്ള തുക എത്രയാണോ അതാണ് ഡെപ്പോസിറ്റ് ചെയ്യേണ്ടത്.വിളിച്ചെടുത്ത തുക, മേൽ ബാധ്യതയേക്കാൾ കുറവാണെങ്കിൽ … 1 0 13 15 lak 100 masam chitti epozhum udo? Aneshichapoll 10 lak 100 masam ullu ennu parayunnu ? ഓരോ ശാഖയിലും ചിട്ടികൾ വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് https://ksfe.com/ സന്ദർശിക്കുക. 1 0 13 Is it possible to change my chittal name to my mother/ father name? If the chitty is nonprized and not exceeded 60% of the chitty duration, the chitty can be substituted. 1 0 74 FD details and sugama account details check cheyyaan KSFE power app oil pattumo നിലവിൽ സാധ്യമല്ല. ഉടൻ ലഭ്യമാകുന്നതാണ്. 1 0 45 ലോൺ അടയ്ക്കാൻ KSFE പവർ ആപ്പിലൂടെ കഴിയുമോ? ലോൺ അടയ്ക്കുന്നതിനും / വിവരങ്ങൾ ലഭ്യമാകുന്നതിനും സാധ്യമാണ്. ഇതിനായി പവർ ആപ്പ് update ചെയ്താൽ മതി. 1 0 9 FD Kanan pattumo KSFE Power appil? FD യുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ Power App ൽ ലഭ്യമല്ല. 1 0 11 Pan card number change cheyyan pattumo KSFE power appil? ശാഖയിൽ നിലവിൽ കൊടുത്തിരിക്കുന്ന സാധുവായ PAN നമ്പർ ഉപയോഗിച്ച് മാത്രമേ മൊബൈൽ ആപ്പ് പ്രവർത്തനം സാധ്യമാവുകയുള്ളൂ. 1 0 73 Do we have to pay the amount shown in suspense amount? If the suspense amount is debit balance you have to pay it if the suspense amount is credit balance , it will be adjusted in the next installment. 1 0 7 15000×60=900000 KSFE ചിട്ടി ഏതെങ്കിലും ബ്രാഞ്ചിൽ തുടങ്ങുന്നുണ്ടോ ? കെ സ് ഫ് ഇ യുടെ mobile app (KSFE POWER)/website(www.ksfe.com ) ലൂടെ ആവശ്യമുള്ള ചിട്ടി ഏതെങ്കിലും ശാഖയിലുണ്ടോ എന്ന് search ചെയ്ത് കണ്ടെത്താനുള്ള സൗകര്യം ഉണ്ട്. 1 0 16 KSFE Power app not working in old android phone. What to do? Android Version 10 അല്ലെങ്കിൽ മുകളിൽ ഉള്ള ഫോണുകളിൽ മാത്രമേ Power App ലഭ്യമാവൂ. 1 0 223 KSFE Power app gulfil kitumo? ഖത്തർ മുതലായ ചില രാജ്യങ്ങൾ ഒഴികെ കിട്ടും. 1 0 18 ഫാമിലി മെമ്പേഴ്സിന്റെ ചിട്ടികൾ KSFE പവർ ആപ്പിൽ കിട്ടുമോ? Registration നു വേണ്ടി Power App - ൽ നൽകുന്ന പാൻകാർഡ് നമ്പർ താങ്കൾക്ക് ചിട്ടി ഉള്ള ശാഖ/ശാഖകളിൽ നൽകിയിട്ടുണ്ടെങ്കിൽ ആ Customer Id യിൽ ഉള്ള ചിട്ടികൾ മാത്രമെ Power App ൽ Link ചെയ്യാൻ സാധിക്കൂ. എന്നാൽ… 1 0 14 KSFE പവർ ആപ്പിൽ ചിട്ടി Link ചെയ്യാൻ പറ്റുന്നില്ല? വീണ്ടും ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ ശാഖയുമായോ / 9446006217/9446001861 എന്ന നമ്പറിലോ ബന്ധപ്പെടുക. 1 0 5 Pancard illenkil KSFE Power app register cheyan pathumo? സാധിക്കില്ല. 1 0 8 No questions added by KSFE. എനിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി. KSFE ഹോം ലോൺ ലഭിക്കാൻ സാലറി സ്ലിപ്പും ,സാലറി സര്ടിഫിക്കറ്റും മതിയോ ,ബാങ്ക് സ്റ്റെമെന്റ്റ് ആവശ്യമുണ്ടോ ? ക്രെഡിറ്റ് സ്‌കോർ നോക്കുന്നുടോ Ksfe യിൽ home loan ലഭിക്കാൻ വീട് വെയ്ക്കുവാൻ ഉദ്ദേശിക്കുന്ന വസ്തുവാണ് ജാമ്യമായി സ്വീകരിക്കുന്നത്. കൂടാതെ repayment capacity വിലയിരുത്തുന്നതിനായി, salary slip, Bank statement എന്നിവയും ആവശ്യപ്പെടാറുണ്ട്.… 1 0 38 എന്റെ ആധാരം 50 ലക്ഷം രൂപയ്ക് ബാങ്കിൽ ഈട് വെച്ചിരിക്കുകയാണ്.എന്റെ പേരിൽ KSFE യിൽ ചിട്ടി പിടിച്ച വകയിൽ 50 ലക്ഷം രൂപയുണ്ട്. ചിട്ടി പിടിച്ച തുക എടുക്കണമെങ്കിൽ ആധാരം ഹാജരാകണം. ചിട്ടി കാശ് കിട്ടിയാൽ അടുത്ത ദിവസം തന്നെ ബാങ്കിൽ നിന്ന് ആധാരം എടുത്ത് KSFE യിൽ ഹാജരാകാൻ പറ്റും.എനിക്ക് ആ ആധാരം ബാങ്കിൽ നിന്ന് takeover ചെയാൻ സാധിക്കുമോ. അങ്ങനെ ഒരു നിയമം യിൽ ഉണ്ടോ ? ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുക. 1 0 2 KSFE ചിട്ടയിൽ മരിച്ചുപോയ ആൾക്ക് എന്തെങ്കിലും ഇൻഷുറൻസ് കവറേജ് ഉണ്ടൊ? നിലവിൽ ഇല്ല. 1 0 4 KSFE yil 20000*60=1200000, first thanne 35% thzazhthi vilichal total ethra amount enikku thirichadavu varum? i know it's all based on installment but please let me know approx amount that i ned to repay 35% കുറച്ചു വിളിച്ചാൽ 15500/- രൂപയാണ് അടവ് വരിക. ഓരോ മാസവും ചിട്ടി വിളിക്കുന്ന തുക അനുസരിച്ച് മേൽ തവണ സംഖ്യ വ്യത്യാസം വരും. 1 0 20 Do we have to pay the amount shown in suspense amount? If the suspense amount is debit balance you have to pay it if the suspense amount is credit balance , it will be adjusted in the next installment. 1 0 7 No Guides added by KSFE.