Tesz
Tesz
Ask
Home New Queries Rankings Awards
Ask Login
Home |Citizen AI Helpdesk
User Pic

Citizen AI Helpdesk

Curated Answers from Government Sources
476 Answers, 2494 Claps, 319769 Views
Share
Facebook Twitter Whatsapp Email Linkedin
  • Feeds
  • Questions
  • Answers

റേഷൻ കാർഡുടമ മരണപ്പെട്ടു. കാർഡുടമ മാത്രമാണ് കാർഡിൽ അംഗമായുളളൂ. ആ റേഷൻ കാർഡിൽ പുതിയ അംഗങ്ങളുടെ പേര് ചേർക്കാൻ എന്ത് ചെയ്യണം?

കാർ‍ഡിൽ വേറെ അംഗങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ Change of Ownership നായി അപേക്ഷിക്കുന്നതിന് സാധിക്കില്ല. ഈ സാഹചര്യത്തിൽ ടി കാ‍‍ർ‍ഡ് സറണ്ടർ ചെയ്യുക.  പുതിയ കാർഡിനായി അപേക്ഷ നൽകാവുന്നതാണ്.…

Chat 1 Clap 0 Views 1

കാർഡുടമ മരണപ്പെട്ടു. ആ റേഷൻ കാർഡിൽ പേര് ചേർക്കാൻ എന്ത് ചെയ്യണം ?

ആദ്യം ഉടമസ്ഥാവകാശം കാ‍‍ർഡിലെ നിലവിലുള്ള ഏതെങ്കിലും അംഗത്തിന് മാറ്റി നൽകുന്നതിനുള്ള Change of Ownership അപേക്ഷ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈൻ ആയി നൽകുക. ഈ Change of Ownership അപേക്ഷ താലൂക്ക്…

Chat 1 Clap 0 Views 19

റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ രജി.ഫോണിൽ മെസേജ് വരുവാൻ എന്തു ചെയ്യണം?

റേഷൻ കാർഡില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍,   റേഷൻ സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ ടി ഫോണിൽ മെസേജ് automatically വരുന്നതാണ്. Source: This answer is provided…

Chat 1 Clap 0 Views 7

റേഷൻ കാർഡ് പുതിയത് എടുത്തപ്പോൾ വെള്ള കാർഡ് ആണ് കിട്ടിയത് BPL കാർഡിന് ONLINE APPLY ചെയ്യാൻ പോയപ്പോൾ അക്ഷയയിൽ അതിനുള്ള ഓപ്ഷൻ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു. ഇനി എന്ത് ചെയ്യണം?

നിലവിൽ ഇതിനുള്ള അപേക്ഷ 31.10.2022 വരെ അക്ഷയ / സിറ്റിസൺ ലോഗിൻ വഴി സ്വീകരിച്ചിരുന്നു. വീണ്ടും അടുത്ത ഘട്ടം അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതി നിലവിൽ തീരുമാനിച്ചിട്ടില്ല. Source: This answer is provided…

Chat 1 Clap 0 Views 27

വെള്ള റേഷൻ കാർഡിന് എത്ര kg അരിയാണുള്ളത്?

Check here. Source: This answer is provided by Civil Supplies Department, Kerala.

Chat 1 Clap 0 Views 15

എൻ്റെ റേഷൻ കാർഡ് npns ആണ്. നിലവിൽ എൻ്റെ റേഷൻ കാർഡിൽ തൊഴിൽ ഗൃഹഭരണം ആണ്. അത് മാറ്റി ഗവൺമെൻ്റ് ഉദ്യോഗസ്ഥ എന്ന് ആക്കുവാൻ എന്തൊക്കെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം?

അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ Profession Change എന്ന ഓൺലൈൻ അപേക്ഷ നൽകുക. പുതിയ മാസ വരുമാനം ടി ഓൺലൈൻ അപേക്ഷയിൽ ചേർക്കുക. വേറെ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല. Source: This answer is provided…

Chat 1 Clap 0 Views 6

എന്‍റെ നാലു വയസ്സായ കുട്ടിയെ റേഷൻ കാർഡിൽ ചേർക്കാൻ എന്താണ് ചെയ്യേണ്ടത് ? അവന് ആധാർ കാർഡും എടുത്തിട്ടില്ല.

റേഷൻ കാർഡിൽ പേര് ചേർക്കുന്നതിന് ആധാർ നിർബന്ധമാണ്. Source: This answer is rovided by Civil Supplies Department, Kerala.

Chat 1 Clap 0 Views 6

I have a small poultry with 75 birds, do I need a license to run it in Kerala?

In the case of operation of  a poultry farm, certain set of licenses has to be obtained depending upon the project.  Government of Kerala has launched a Kerala Single Window Interface…

Chat 1 Clap 0 Views 7

കല്യാണം കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞ് റേഷൻ പഴയ കാർഡിൽ നിന്ന് മാറണം?

എത്രയും വേഗം മാറുന്നത് ഉചിതമായിരിക്കും. Source: This answer is provided by Civil Supplies Helpdesk, Kerala

Chat 1 Clap 0 Views 38

Tata iris ( വെള്ളി മൂങ്ങ ] എന്ന വണ്ടി പ്രൈവറ്റ് ആയി (ടാക്സി അല്ല ) ഉണ്ടെങ്കിൽ Bp L ലിസ്റ്റിൽ നിന്നും ഒഴിവാക്കുമോ ?

നാല് ചക്ര വാഹനമുള്ളവർക്ക് മുൻഗണനാ കാർഡിന് അർഹതയില്ല എന്നത് സംബന്ധിച്ച ഉത്തരവിൽ, 'ഏക ഉപജീവനമായ ടാക്സി' ഉള്ളവർക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. Source: This answer is provided by Civil Supplies Helpdesk,…

Chat 1 Clap 0 Views 35

ഞാൻ പഴയ വീട് വാങ്ങി താമസം തുടങ്ങി. പഞ്ചായത്ത്‌ ഓഫീസിൽ നിന്നും residence സർട്ടിഫിക്കറ്റ് വാങ്ങി പുതിയ റേഷൻ കാർഡ്ന് അപേക്ഷിച്ചു. താമസിച്ച വാടകക്കാർ ഈ വീട്‌ അഡ്രസ്സിൽ കാർഡ് എടുത്തത് കൊണ്ട് എനിക്ക് കാർഡ് ഇല്ല.

ഈ വിവരം താലൂക്ക് സപ്ലൈ ഓഫീസറെ ധരിപ്പിക്കുക. Source: This answer is provided by Civil Supplies Helpdesk, Kerala.

Chat 1 Clap 2 Views 39

I want to apply my son passport. He is 3 years old. Me and my wife passport didn't mention spouse name so can i apply my son paasport without adding spouse name in passport?

Yes.  In such case, the passport of the minor will be issued only after police verification report is received. Source: This answer is provided by RPO Cochin.

Chat 1 Clap 0 Views 42

വീട്ടിൽ ഒരാൾക്ക് 23000 രൂപാ മാസ വരുവനവും ഒരാൾ ഡ്രൈവർ ആണെങ്കിൽ രണ്ടു പേരുടെയും വരുമാനം Priority ration card ( PHH) നോക്കുമോ? ഈ ഫാമിലി PHH നെ അർഹർ ആണോ?

ഒരു റേഷൻ കാർഡിൻ്റെ വരുമാനം എന്നത് ആ കാർഡിലെ, വരുമാനമുള്ള എല്ലാ അംഗങ്ങളുടെയും കൂടി ആകെ വരുമാനമാണ്. നിലവിലുള്ള നിയമപ്രകാരം ആകെ പ്രതിമാസ വരുമാനം 25000 രൂപയിൽ കൂടുതലുള്ളവർ PHH കാർഡിന് അർഹരല്ല. Source: This…

Chat 1 Clap 0 Views 93

While filling the CAF in K-SWIFT, what is the product name and raw material name for a Xerox and dtp centre?

Kindly give as Xerox/DTP Center in Product Name and Raw material Name. Source: This answer is provided by Kerala State Industrial Development Corporation.

Chat 1 Clap 0 Views 13

എനിക്ക് 1993 കു മുൻപ് ഉള്ള റേഷൻ കാർഡ് കോപ്പി എടുക്കുവാൻ എന്താണ് വഴി ?

2015-ൽ നടന്ന കാർ‍‍ഡ് പുതുക്കൽ സമയത്ത് പുതുക്കാതിരുന്ന റേഷൻ കാർഡുകളൊന്നും ഇപ്പോൾ നിലവിൽ ഉള്ളവയല്ല. അതിനാൽ തന്നെ invalid ആയ അത്തരം കാർ‍ഡുകളുടെ കോപ്പി എടുക്കുന്നതിന് സാധിക്കുകയില്ല. Source: This…

Chat 1 Clap 0 Views 28

കോർട്ടേഴ്സിൽ താമസിക്കുന്ന എനിക്കും കുടുംബത്തിനും സ്വന്തമായി റേഷൻ കാർഡ് ലഭ്യമാകുമോ?

Some more details to be needed to answer this query. Hence you may inform the beneficiary to contact @ 0471-2322155 (Civil Supplies IT cell, TVM) regarding this query Source: This answer is provided by…

Chat 1 Clap 0 Views 26

എന്റെ റേഷൻ കാർഡ് വെള്ളയാണ്. എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടക വീട്ടിൽ ആണ് താമസം.ഒരു വാഹനവും എനിക്ക് ഇല്ല. ഞാൻ BPL ലിസ്റ്റിൽ പെടാൻ അപേക്ഷിച്ചിട്ടുണ്ട്. എനിക്ക് bpl card കിട്ടുമോ ?

നിലവില്‍ സംസ്ഥാനത്ത് കാർഡ് കൺവെർഷൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31.10.2022 ആണ്. അതിനുശേഷമാണ് സംസ്ഥാനത്തുടനീളം ലഭ്യമായ അപേക്ഷകളുടെ വെരിഫിക്കേഷനും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും TSO concerned -ന്…

Chat 1 Clap 0 Views 97

എന്റെ റേഷൻ കാർഡ് പിങ്ക് നിറത്തിലുള്ളതാണ്. ഞങ്ങളുടെ വീട് 1000 sqft താഴെയും എന്റെ ഭർത്താവ് നിത്യ രോഗിയുമാണ്.എന്റെ മകൻ ഇപ്പോൾ 4 wheeler എടുത്തിട്ടുണ്ട്. ഞങ്ങളുടെ റേഷൻ കാർഡ് നീല ആവുമോ?

താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാ‍ർ‍‍ഡ് വിഭാഗം മാറ്റുക. Source: This answer is provided by Civil Supplies Department, Kerala

Chat 1 Clap 0 Views 65

Pmay loan pasayapol bankil ninnum loan edukan income certificate nu apeshichu. Villege office paranju bpl card apl akkivannal income certificate tharam ennu. Athuprakaram card mattiyapol white card kitti. Blue akan vazhi undo?

വെള്ള കാർഡ് നീല ആക്കുന്നത് നിലവിൽ നിർത്തി വച്ചിരിക്കുകയാണ്. Source: This answer is provided by Civil Supplies Department Kerala.

Chat 1 Clap 0 Views 42

Why can't I add Telangana Driving License in Digi Locker? When I try to add my DL I get and error message "No Driving License was found for the given details"

For your info kindly note that Telangana state is not using the Sarathi portal for DL-related services. The applicant has to approach the Telangana State Transport Department for application submission…

Chat 1 Clap 0 Views 206

What is the income slab of Anthyodaya card?

If the monthly income is below Rs. 25000, then they are eligible to apply for AAY/PHH cards, because if the monthly income is above 25000, then they will get only NPNS (white) cards. Source: This answer…

Chat 1 Clap 0 Views 131

ഭർത്താവിന്റെ വീട്ടിലെ കാർഡിൽ പേര് ചേർക്കണമെങ്കിൽ Marriage certificate നിർബന്ധമാണോ? Marriage certificate ഇല്ല

ഒരു റേഷൻ കാ‍ർ‍‍ഡ് അപേക്ഷയിൽ എന്തെങ്കിലും വ്യക്തത കുറവുണ്ടെന്ന് ബോധ്യപ്പെടുന്നപക്ഷം അത് പരിഹരിക്കുന്നതിന് വേണ്ട രേഖകൾ ആവശ്യപ്പെടുന്നതിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർക്ക് അധികാരമുണ്ട്. Marriage…

Chat 1 Clap 0 Views 135

We are a family of four, with an annual income of Rs. 30,000. Two sons who are students. Own home of 1000 sq. feet. No car, no two-wheeler. We are assigned the white ration card, is this correct? Aren't we supposed to have blue ration card?

Newly issued ration cards will be NPNS (white) regardless of financial status. And currently not transferable to NPS (Blue) category. Source: This answer is provided by Civil Supplies Helpdesk, Kerala…

Chat 1 Clap 0 Views 101

വീട്ടിൽ കാറ്ററിങ് യൂണിറ്റ് തുടങ്ങാൻ എന്തൊക്കെയാണ് ലൈസൻസിനു വേണ്ടത്?

Government of Kerala has launched a Kerala Single Window Interface for Fast & Transparent Clearance (K-SWIFT) facility for New and Existing investors who are planning to invest in Kerala state. You…

Chat 1 Clap 0 Views 35

ഞാൻ കോട്ടയം ഡിസ്ട്രിക്ട്ൽ എൻ്റെ ഭാര്യാ മാതാവ് എറണാകുളം ഡിസ്ട്രിക്റ്റ്ലും മാതാവ് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ എന്നെ റേഷൻ വാങ്ങാൻ ചുമതലപ്പെടുതാമോ. എന്തു ചെയ്യണം?

ആ റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള അതേ റേഷൻ കടയിൽ തന്നെയുള്ള മറ്റൊരു കാർഡിലെ അംഗത്തെ മാത്രമേ റേഷൻ വാങ്ങുന്നതിന് പകരക്കാരനായി (Proxy) ചുമതലപ്പെടുത്തുന്നതിന് സാധിക്കുകയുള്ളൂ. Source: This answer is provided…

Chat 1 Clap 0 Views 29

Why showing Error for Products and Survey Number while entering in K Swift?

We have taken a note regarding this particular issue, it may have occurred due to some technical issues   You may kindly inform the respective person to directly get in touch with us via mail…

Chat 1 Clap 0 Views 23

Ration card ipo white catogory aanu. Athu blue aaki kittan enthanu cheyyendath?

നിലവിൽ, NPNS (White) റേഷൻ കാർഡ് NPS (Blue) വിഭാഗത്തിലേക്ക് മാറ്റുന്നത് നിർത്തി വച്ചിരിക്കുകയാണ്. Source: This answer is provided by Civil Supplies Department, Kerala

Chat 1 Clap 0 Views 32

15 വർഷമായി ബാങ്കിൽ (കേരളാ ഗ്രാമീണ ബാങ്ക്) ജോലി ചെയ്യുന്ന ഒരു വ്യക്തി Pink Ration card ഉപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങുന്നു ഇത് നിയമ വിരുദ്ധം ആണോ ? ആൾക് വേറേ വൈകല്യങ്ങൾ ഒന്നും ഇല്ല normal life ആണ്.

ബാങ്കിലെ സ്ഥിര ജീവനക്കാരനാണെങ്കിൽ Pink Ration card-ന് അ‍ർഹനല്ല Source: This answer is provided by Civil Supplies Department, Kerala.

Chat 1 Clap 0 Views 56

എന്ത് എല്ലാമാണ് priority കാർഡ് കൊണ്ടുള്ള പ്രയോജനം. ഞാൻ ഒരു കാൻസർ രോഗിയും വികലാംഗനും ആണ്. എന്റേത് വെള്ള കാർഡാണ് അതിൽ സ്റ്റേറ്റ് പ്രയോറിറ്റി എന്ന് സീൽ ഉണ്ട്, അതുകൊണ്ടുള്ള ഗുണങ്ങൾ എന്താണ്?

Priority & State Priority are different. For details in this regard, you may inform the card owner to contact @ 0471-2320379 OR 0471-2322155   Source: This answer is provided by Civil Supplies…

Chat 1 Clap 0 Views 56

എന്റെ ഒരു മകൾക്ക് 13 വയസും മറ്റൊരു കുട്ടിക്ക് 8 വയസുമാണ് ഉള്ളത് ഇവരെ എങ്ങനെയാണ് റേഷൻ കാർഡിൽ ചേർക്കുക. അവർ ഹാജരാക്കേണ്ടേ രേഖകൾ എന്തൊക്കെയാണ് വിശദീകരിക്കാമോ?

ആധാർ ഉപയോഗിച്ച് ചേർക്കാവുന്നതാണ്. Source: This answer is provided by Civil Supplies Helpdesk, Kerala.

Chat 1 Clap 0 Views 33

റേഷൻ കാർഡിൽ റേഷൻ വാങ്ങാതെ ഇരുന്നാൽ റേഷൻ കാർഡ് കട്ട്ചെയ്യുമോ? ചെയ്യുമെങ്കിൽ എത്ര മാസം റേഷൻ വാങ്ങാതെ ഇരുന്നാൽ ആണ് കാർഡ് കട്ട്ചെയ്യുക?

റേഷൻ വാങ്ങാതെ ഇരുന്നാൽ റേഷൻ കാർഡ് കട്ട് ചെയ്യില്ല. എന്നാൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും റേഷൻ വാങ്ങാത്ത AAY (Yellow), PHH (Pink), NPS (Blue) വിഭാഗങ്ങളിലുള്ള റേഷൻ കാർ‍‍‍ഡുകൾ NPNS (White) വിഭാഗത്തിലേക്ക്…

Chat 1 Clap 0 Views 196

I have given an application to Trivandrum crz to start a shop. How many days will it take to get it issued?

Kindly note that it will take 120 days (60 days for providing recommendations after receipt of complete application and supporting documents + 60 days for issuing clearance by the Ministry of Environment…

Chat 1 Clap 0 Views 13

അനധികൃതമായി മുൻഗണന വിഭാഗം റേഷൻ കാർഡ് കൈവശം വെച്ചിരിക്കുന്നവരെ ഒഴിവാക്കാൻ എന്താ ചെയേണ്ടത്?

അനധികൃതമായി മുൻഗണന വിഭാഗം റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കുറിച്ച് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകാവുന്നതാണ്. Source: This answer is provided by Civil Supplies Helpdesk, Kerala.

Chat 1 Clap 0 Views 165

My ration card is white. Is my father's BPL certificate enough to transfer to the priority category? Am I included in the BPL list 2009?

No.You will get the weightage mark, only if the name of any of the members in your present card is there in the BPL certificate. Source: This answer is provided by Civil Supplies Helpdesk, Kerala…

Chat 1 Clap 0 Views 40

എന്റെ പേര് എൻെറ വീട്ടിലെ റേഷൻ കാർഡിൽ നിന്നും ഒഴിവാക്കി ഭർത്താവിൻെറ താലൂക്കിലേക്ക് മാറ്റാനാണ് കൊടുത്തത്. പക്ഷെ എനിക്കും ഭർത്താവിനും ജോലി എന്റെ നാട്ടിൽ തന്നെയായതിനാൽ എന്റെ താലൂക്കിൽ റേഷൻ കാർഡ് കിട്ടുന്നതിനു എന്തു ചെയ്യേണം?

Please call us @ 0471-2322155 (IT Cell, TVM) Source: This answer is provided by Civil Supplies Helpdesk

Chat 1 Clap 0 Views 30

എന്റെ റേഷൻ കാർഡ്, മകൻ കേരളത്തിന്‌ വെളിയിൽ പഠിച്ചപ്പോൾ ആണ് എടുത്തത്. എന്നാൽ പടുത്തം കഴിഞ്ഞു മകൻ കേരളത്തിലാണ് ഇപ്പം. കാർഡിലെ പ്രവാസി NO ആകാൻ എന്തു ചെയ്യണം?

പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന് അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ Change residence status എന്ന ഓൺലൈൻ അപേക്ഷ നൽകുക. Source: This answer is provided by Civil Supplies Helpdesk, Kerala

Chat 1 Clap 0 Views 25

എൻറെ റേഷൻ കാർഡ് വെള്ളയാണ്. അച്ഛൻറെ ബിപിൽ സർട്ടിഫിക്കറ്റ് മതിയാകുമോ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ? ഞാൻ ബിപിഎൽ ലിസ്റ്റിൽ 2009 ഉൾപ്പെട്ടിട്ടുണ്ട്?

മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്ന അപേക്ഷയോടൊപ്പം ബിപിഎൽ സ‍ർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കുന്നവർക്ക് ടി അപേക്ഷ പ്രോസസ്സ് ചെയ്യുമ്പോൾ നിശ്ചിത വെയിറ്റേജ് മാർക്ക് ലഭിക്കുന്നതാണ്. Source: This answer is…

Chat 1 Clap 0 Views 65

Can I take e caste certificate print from Kerala. Will I need village officer to sign?

Yes you can do it by yourself through online so please visit Edistrict Kerala site and create new account then sign in using login credential then select One Time Registration tab after login fill the…

Chat 1 Clap 0 Views 65

ഒരു അഡ്ഡ്രസ്സിൽ രണ്ട് റേഷൻ കാർഡ് എടുക്കാൻ കഴിയുമോ?

സാധാരണയായി പറ്റില്ല. എന്നാൽ രണ്ട് വ്യത്യസ്ത കുടുംബങ്ങൾ ഒരേ വീട്ടു നമ്പറില്‍ പ്രത്യേകം അടുക്കളയും പ്രത്യേകം Living space-ഉമായി താമസിക്കുകയാണെങ്കില്‍ ആയത് പരിശോധിച്ച് ബോധ്യപ്പെടുന്നപക്ഷം വെവ്വേറെ…

Chat 1 Clap 0 Views 90

ഒരു മിനറൽ വാട്ടർ യൂണിറ്റ് തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം? ആവശ്യം ഉള്ള യന്ത്രങ്ങൾ എവിടെ നിന്നും ലഭിക്കും?

Government of Kerala has launched a Kerala Single Window Interface for Fast & Transparent Clearance (K-SWIFT) facility for New and Existing investors who are planning to invest in Kerala state.…

Chat 1 Clap 0 Views 101

I am planning for start a freelance business like Wedding video editing & Album Designing in my own home ( Parent). How can i apply for a registration. In what catogory this job will shows?

Government of Kerala has launched a Kerala Single Window Interface for Fast & Transparent Clearance (K-SWIFT) facility for New and Existing investors who are planning to invest in Kerala state.…

Chat 1 Clap 0 Views 79

Do I need prior appointment if I go to RPO office for submitting letter regarding show cause notice?

No.  But you have to come between 9.30 a.m. to 12.30 p.m. on any working day. Source: This answer is provided by RPO Cochin.

Chat 1 Clap 0 Views 412

How can I know the application number of meeseva caste certificate application?

Caste certificate application number generated at the time of transaction. Source: This answer is provided by Meeseva Support, Telangana

Chat 1 Clap 0 Views 1615

റേഷൻ കാർഡിൽ നിന്ന് ഒരു വ്യക്തിയുടെ പേര് നീക്കം ചെയ്യാൻ ആ കുടുബത്തിലെ എല്ലാവരും ആധാർ റേഷൻ കാർഡു മായി Link ചെയ്യേണ്ട ആവശ്യമുണ്ടോ ?

മരണപ്പെടുകയോ, സംസ്ഥാനം വിട്ടു പോകുകയോ, ഒരേ സമയം ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളില്‍ അംഗമായിരിക്കുകയോ തുടങ്ങിയ കാരണങ്ങളാല്‍ ഒരു കാര്‍ഡിലുള്ള ഒരു വ്യക്തിയെ Reduction of member…

Chat 1 Clap 0 Views 145

What is the procedure to start a saw mill in Kerala?

Forest department not giving permission for starting new saw mills. Kindly contact the respective department for more information. Source: This answer is provided by Kerala State Industrial Development…

Chat 1 Clap 0 Views 74

സഹോദരൻ വേറെ വീട് വെച്ചപ്പോൾ അവന്റെ ഭാര്യയുടെ പേരിൽ ആണ് പുതിയ കാർഡ് എടുത്തതു,ഇപ്പൊ അവന്റെ പേരു ആ കാർഡിലേക്കു ചേർക്കണം,പക്ഷെ ആ കാർഡിൽ വരുമാനം കാണിച്ചിരിക്കുന്നത് 5 വയസായ മകന്റെ പേരിൽ ആണ്,അതു മാറ്റിയെടുക്കാനും കാർഡ് ഉടമയായി സഹോദരന്റെ പേര് കിട്ടാനും എന്താണ് ചെയ്യണ്ടത്?

പേര് ചേര്‍ക്കുന്നതിന് Addition of member എന്ന online അപേക്ഷ നല്‍കുക.വരുമാനം മാറ്റുന്നതിന് Profession change എന്ന online അപേക്ഷ നല്‍കുക.കുടുംബനാഥയെ ആണ് കാർഡുടമയായി വയ്ക്കുന്നത് Source: This…

Chat 1 Clap 0 Views 21

I need to add my surname in Telangana drivers license, sadly sarathi parivahan doesn't have Telangana listed for name change, and I'm in Canada struggling for this. Any suggestions?

Telangana state driving license is not integrated with the Sarathi portal. You are requested to contact the concerned state department for DL verification. Source: This answer is provided by Tech. Support,…

Chat 1 Clap 0 Views 908

How to delete a part of name in passport?

Apply for change of name with applicable documents. Source: This answer is provided by RPO Cochin.

Chat 1 Clap 0 Views 80

എൻ്റെ റേഷൻ കാർഡ് വെള്ളയാണ് അത് നീലയാക്കി കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

വെള്ള കാർഡിൽ നിന്നും നീല കാർഡിലേക്ക് നിലവിൽ മാറ്റി നൽകുന്നില്ല. ആയത് താത്കാലികമായി നിർത്തി വച്ചിരിക്കുന്നു. Source: This answer is provided by Civil Supplies Helpdesk, Kerala

Chat 1 Clap 0 Views 93

How can I get old adangal records before 1969 in Andhra Pradesh?

Please visit your mandal Thaslidar office. Source: This answer is provided by Spandana Helpdesk Team, RTGS

Chat 1 Clap 0 Views 200

No questions added by Citizen AI Helpdesk.

റേഷൻ കാർഡുടമ മരണപ്പെട്ടു. കാർഡുടമ മാത്രമാണ് കാർഡിൽ അംഗമായുളളൂ. ആ റേഷൻ കാർഡിൽ പുതിയ അംഗങ്ങളുടെ പേര് ചേർക്കാൻ എന്ത് ചെയ്യണം?

കാർ‍ഡിൽ വേറെ അംഗങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ Change of Ownership നായി അപേക്ഷിക്കുന്നതിന് സാധിക്കില്ല. ഈ സാഹചര്യത്തിൽ ടി കാ‍‍ർ‍ഡ് സറണ്ടർ ചെയ്യുക.  പുതിയ കാർഡിനായി അപേക്ഷ നൽകാവുന്നതാണ്.…

Chat 1 Clap 0 Views 1

റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ രജി.ഫോണിൽ മെസേജ് വരുവാൻ എന്തു ചെയ്യണം?

റേഷൻ കാർഡില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍,   റേഷൻ സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ ടി ഫോണിൽ മെസേജ് automatically വരുന്നതാണ്. Source: This answer is provided…

Chat 1 Clap 0 Views 7

കാർഡുടമ മരണപ്പെട്ടു. ആ റേഷൻ കാർഡിൽ പേര് ചേർക്കാൻ എന്ത് ചെയ്യണം ?

ആദ്യം ഉടമസ്ഥാവകാശം കാ‍‍ർഡിലെ നിലവിലുള്ള ഏതെങ്കിലും അംഗത്തിന് മാറ്റി നൽകുന്നതിനുള്ള Change of Ownership അപേക്ഷ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈൻ ആയി നൽകുക. ഈ Change of Ownership അപേക്ഷ താലൂക്ക്…

Chat 1 Clap 0 Views 19

റേഷൻ കാർഡ് പുതിയത് എടുത്തപ്പോൾ വെള്ള കാർഡ് ആണ് കിട്ടിയത് BPL കാർഡിന് ONLINE APPLY ചെയ്യാൻ പോയപ്പോൾ അക്ഷയയിൽ അതിനുള്ള ഓപ്ഷൻ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു. ഇനി എന്ത് ചെയ്യണം?

നിലവിൽ ഇതിനുള്ള അപേക്ഷ 31.10.2022 വരെ അക്ഷയ / സിറ്റിസൺ ലോഗിൻ വഴി സ്വീകരിച്ചിരുന്നു. വീണ്ടും അടുത്ത ഘട്ടം അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതി നിലവിൽ തീരുമാനിച്ചിട്ടില്ല. Source: This answer is provided…

Chat 1 Clap 0 Views 27

വെള്ള റേഷൻ കാർഡിന് എത്ര kg അരിയാണുള്ളത്?

Check here. Source: This answer is provided by Civil Supplies Department, Kerala.

Chat 1 Clap 0 Views 15
Ask Question
0
Login

Login with your social accounts

or

Forgot password?

New to Tesz? Sign up!

Create Account

Create account with social accounts

or

Already have an account? Login!

Forget Password

Enter your email id to recover your account

New to Tesz? Sign up!