എൻ്റെ കാർഡ് APL ആണ്. അത് BPL ആക്കാൻ ഒരു മാസം മുമ്പ് കൊടുത്തതാണ്. ഇതു വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?


Contact @ Taluk supply office concerned for details.

Source: This answer is provided by Civil Supplies Helpdesk, Kerala