Entae marriage kazhijathanu bt ration cardil entae name veetlianu. Veetilae card BPL. Father marichu poy. Husband govt employanu. Entae records ellam entae veetilae vechittanu. Enik ews submission pattumo?






താങ്കളുടെ ചോദ്യം അവ്യക്തമാണ്. നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ് താങ്കൾക്ക് ലഭിക്കുമോ എന്നാണ് താങ്കളുടെ ചോദ്യം എന്നുള്ള ധാരണയിലാണ് ഈ മറുപടി തയ്യാറാക്കുന്നത്. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിന് മാതാപിതാക്കളെ സംബന്ധിച്ച മാനദണ്ഡങ്ങൾ മാത്രമാണ് വിലയിരുത്തുന്നതെന്നതിനാൽ ഭർത്താവിന്റെ സർക്കാർ ജോലി ഇതിനു തടസമാകില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide