ഇലക്ഷന് വരുന്ന ചിലവ് ആരാണ് വഹിക്കുന്നത് ? എത് ഫണ്ട് ?






Niyas Maskan, Village Officer, Kerala verified
Answered on November 18,2020

നിലവിൽ ഇലക്ഷനിൽ മത്സരിക്കുന്ന  ഓരോ സ്ഥാനാർത്ഥികൾകും തിരഞെടുപ്പിന്റെ പ്രാധാന്യം അനുസരിച് ഇത്ര രൂപ വരെ ചിലവഴിക്കാം എന്നുള്ള മാർഗ നിർദേശം ഉണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question