Do all the members, need to directly visit the village office to get family membership certificate?or will it be issued if we apply online?






Niyas Maskan, Village Officer, Kerala verified
Answered on April 11,2024

മരണപ്പെട്ടുപോയ ആളുടെ അവകാശികൾ ആയിട്ടുള്ളവർ എല്ലാവരും തന്നെ വില്ലജ് ഓഫീസർ മുൻപാകെ അഫിഡവിറ്റ് ഒപ്പിട്ട് നൽകണം. ആ അഫിഡവിറ്റ് വില്ലജ് ഓഫീസർ അറ്റസ്റ്റ് ചെയ്ത് ഒപ്പും സീലും വെയ്ക്കണം.

ഫാമിലി മെമ്പർഷിപ് സെര്ടിഫിക്കറ്റിന് മറ്റ് രേഖകൾ സഹിതം ഈ അഫിഡവിറ്റ് ഓൺലൈൻ ആയിട്ടോ അല്ലെങ്കിൽ നേരിട്ട് വില്ലജ് ഓഫീസിൽ വന്ന് അപേക്ഷിക്കാവുന്നതാണ്

അഫിഡവിറ്റ് നിര്ബന്ധമാണ്. പക്ഷെ വില്ലജ് ഓഫീസർക് കൃത്യമായി ബോധ്യമാകുന്ന പക്ഷം ഒരു പക്ഷെ ഓഫീസിൽ ഹാജരാകാതെ ഓൺലൈൻ ആയിട്ടതാണെലും അഫിഡവിറ്റ് സമർപ്പിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question