Tesz
Tesz
Home New Queries Rankings Awards
Ask Question Login
Home |Niyas Maskan
User Pic

Niyas Maskan

Village Officer, Kerala
251 Answers, 3826 Claps, 141594 Views
Share
Facebook Twitter Whatsapp Email Linkedin
  • Feeds
  • Questions
  • Answers

I am born and brought up in Pune Maharashtra. And my husband belong to Kerala. After marriage I am staying in Kerala. I need a resident certificate for my visa purpose but my all address belong to Maharashtra. My marriage was conducted in Kerala. Apart from that I don't have any address proof for Kerala. What to do?

വിവാഹത്തിന് ശേഷം കേരളത്തിൽ താമസിക്കുക ആണെങ്കിൽ റേഷൻ കാർഡിലൊക്കെ അംഗത്വമെടുത്തു കാണുമെല്ലോ . ആ റേഷൻ കാർഡ് വെച് നിങ്ങൾ താമസിക്കുന്ന പരിധിയിൽ ഉള്ള പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ…

Chat 1 Clap 0 Views 136

വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?

രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time

Chat 1 Clap 0 Views 21

ഞാൻ ഒരു Exservice men ആണ്. ഇപ്പൊൾ വീട്ടുകരം അടച്ച് കൊണ്ടിരിക്കുകയാണ്. വീട്ടുകരം ഒഴിവാക്കാൻ എനിക്ക് എന്തെല്ലാം രേഖകളാണ് വേണ്ടത്?

വീട്ട് കരം ഒഴിവാക്കാൻ എന്തെങ്കിലും ഓപ്ഷൻ ഉള്ളതായി അറിവില.

Chat 1 Clap 0 Views 10

In Kerala, does muslims comes under obc non creamy layer? Am a doctor. My parents don't have any income and we don't own house? How do I proceed to get obc non creamy layer certificate? Is it through village office or akshaya?

കേരളത്തിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മുസ്ലീങ്ങളിൽ ക്രീമി ലെയർ വിഭാഗവും ഉണ്ട് നോൺ ക്രീമി ലെയർ വിഭാഗവും ഉണ്ട്. ക്രീമി ലെയർ വിഭാഗത്തിൽ പെടാത്തവർക്കാണ് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. നോൺ…

Chat 1 Clap 0 Views 45

In Kerala, does muslims comes under obc non creamy layer?

കേരളത്തിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മുസ്ലീങ്ങളിൽ ക്രീമി ലെയർ വിഭാഗവും ഉണ്ട് നോൺ ക്രീമി ലെയർ വിഭാഗവും ഉണ്ട്. ക്രീമി ലെയർ വിഭാഗത്തിൽ പെടാത്തവർക്കാണ് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

Chat 1 Clap 0 Views 25

എത്ര ദിവസത്തിനുള്ളിൽ ews certificate ലഭിക്കും?

സാദാരണ 7 ദിവസം

Chat 1 Clap 0 Views 31

From where I will get one and same certificate in Kerala at present?

കേരളത്തിന് ഉള്ളിലുള്ള ആവശ്യത്തിനായി വില്ലേജ് ഓഫീസിൽ നിന്നും കേരളത്തിന് വെളിയിലേക്ക് ഉള്ളതും ഇന്ത്യയ്ക് അകത്തും ഉള്ള ആവശ്യത്തിനായി തഹസിൽദാറിൽ നിന്നും ഇഷ്യൂ ചെയ്യണം. പിന്നെ ബാക്കിയുള്ളതെല്ലാം എംബസിയും വിദേശ…

Chat 1 Clap 0 Views 34

I applied for an income certificate. But they made mistake in salary. So, I need to change my income. Is it possible.?

വീണ്ടും ഇൻകം സർട്ടിഫിക്കറ്റിന് വേണ്ടി അപ്ലൈ ചെയുക. കൃത്യമായ സാലറി സർട്ടിഫിക്കറ്റിന്റെ കോപ്പി ഒന്നുകൂടി വെച് കൊടുത്തു കഴിഞ്ഞാൽ അത് നോക്കി അതിനനുസരിച്ച് ഇൻകം സർട്ടിഫിക്കറ്റ് തരും .

Chat 1 Clap 0 Views 132

If I have 70 cents in muncipality and 70 cents in panchayth in kerala, am I eligible for EWS?

Not eligible

Chat 1 Clap 0 Views 29

എന്റെ sslc സെര്ടിഫിക്കറ്റിലെയും birth സർട്ടിഫിക്കറ്റിലെയും പേരിലെ അക്ഷരങ്ങൾ ചെറിയ വ്യത്യാസം ഉണ്ട്. Birth certificateൽ Thaslima A എന്നും sslc യിൽ Thasleema A എന്നുമാണ് ഉള്ളത്. തിനാൽ passport എടുക്കുമ്പോൾ name change ചെയ്യാതെ one and the same സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ സാധിക്കുമോ?verificationൽ എന്തേലും problem ഉണ്ടാകുമോ?

പാസ്പോർട്ട് എടുക്കുമ്പോൾ ഏറ്റവും ശരിയായിട്ടുള്ള അഡ്രസ്സ് ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെൻന്റുകളിൽ ഏതാണോ അതിനനുസരിച്ചുള്ള സ്പെല്ലിങ് ആയിരിക്കണം പാസ്പോർട്ടിൽ വരേണ്ടത്. അങ്ങനെ പാസ്പോർട്ടിന് അപ്ലൈ ചെയുക. പിന്നീട്…

Chat 1 Clap 0 Views 34

Legal heirship certificate kittuvan ethra kalathamasam edukum?

3 to 6 months

Chat 1 Clap 0 Views 26

For intercaste married couples, if father is roman catholic and mother is latin catholic, would son be able to obtain non Creamy layer certificate based on mother's caste in Kerala?

ഇന്റർ കാസ്റ്റ് മാര്യേജ് കേസുകളിൽ കുട്ടികൾ അവരുടെ ഡോക്യുമെൻററിൽ ഏത് ജാതി ആണ് രേഗപെടുത്തിയിരിക്കുന്നതെന്നും അവര് ഏത് ജാതിലാണ് ജീവിക്കുന്നതെന്നും ഏത് ജാതിയുടെ ആചാരാനുഷ്ഠാനങ്ങൾ ഒക്കെയാണ് ഫോളോ ചെയ്യുന്നത്…

Chat 1 Clap 0 Views 90

What is the validity of NCL issued by Thahsildar in Kerala?

ഒരു വർഷം വാലിഡിറ്റി ചില പ്രതേക കാര്യങ്ങൾക്കു എടുത്ത് കഴിഞ്ഞാൽ അതിനു മാത്രമേ സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ പറ്റു എന്ന് കൂടി ഉണ്ട്.

Chat 1 Clap 0 Views 34

I am a Keralite. My SSLC certificate was from Kerala in 1975. My caste is mentioned in certificate (ezhava). But from 1996 l am living in Maharashtra. For my son's educational purpose I need his obc certificate. My Aadhar, ration card are in Maharashtra address. What can I do?

നിലവിൽ താമസിക്കുന്ന വില്ലജ് ഓഫീസിൽ അപ്ലൈ ചെയുക. കേരളത്തിൽ OBC വിഭാഗത്തിൽ പെട്ടതാണ് താങ്ങളുടെ ഈഴവ സമുദായം എന്നുള്ള കാര്യം ആ വില്ലജ് ഓഫീസിൽ രേഖപ്പെടുത്തി ബോധ്യപ്പെടുത്തുക. അവിടെ നിന്ന് അവർ വേണമെങ്കിൽ കേരളത്തിൽ…

Chat 1 Clap 0 Views 220

My father's name had a minor spelling mistake in my adhar card and all other documents including sslc. But it is correct in my birth certificate. Do i need to make a correction in my sslc and other documents?

ബർത്ത് സര്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് അനുസരിച് ആധാർ കാർഡിൽ തിരുത്തൽ വരുത്തുന്നതിന്ന് അക്ഷയ വഴി അപേക്ഷിക്കാവുന്നതാണ്. എന്നാൽ എസ്എസ്എൽസി സര്ടിഫിക്കറ്റിൽ തിരുത്തണമെങ്കിൽ അതിന്റെ നടപടി ക്രമങ്ങൾ ഒരുപാടുണ്ട്.…

Chat 1 Clap 0 Views 194

Is location sketch and location certificate same in Kerala?

നിങ്ങളുടെ പ്ലോട്ട് പടമായി ഒരു ചിത്ര രുപേണ വരച്ചു തരുന്നതിന് ആണ് ലൊക്കേഷൻ സ്കെച്ച് എന്ന് പറയുന്നത്. അടുത്ത പ്രധാനപ്പെട്ട റോഡും ഇടവഴിയും ജംഗ്ഷനും നിനെലാം നിന്ന് നിങ്ങളുടെ പ്ലോട്ടിലേകുള്ള വഴി ചിത്രത്തിൽ…

Chat 1 Clap 38 Views 925

I have setteled in chennai after marriage. My native is Kerala and I need to apply for SC certificate now. Address in the Aadhar, Ration card has been changed to chennai address.How can I apply for SC certificate?

ആറു മാസത്തിലധികമായി താമസിക്കുന്നത് എവിടെയാണോ  ഏറ്റവും അവസാനം അവിടെയാണ് ഇത്തരം കാര്യങ്ങൾക്ക് അപ്ലൈ ചെയ്യേണ്ടത്. മാത്രവുമല്ല റേഷൻ കാർഡും ആധാർ കാർഡും ഒക്കെ ഇപ്പോൾ ചെന്നൈയിൽ ആയതു കാരണം കേരളത്തിൽ അപ്ലൈ…

Chat 1 Clap 0 Views 80

My mother belong to General Caste and my father is OBC. In my SSLC mother caste is mentioned. What is the procedure to change my caste to OBC in Kerala?

താങ്കൾ അച്ഛൻറെ OBC കാസ്റ്റാണ് ഫോളോ ചെയ്യുന്നത് എന്നുള്ളത്തിന് വ്യക്തമായ തെളിവുകളും വ്യക്തമായ സപ്പോർട്ടിങ് ഡോക്യൂമെന്റസുമായി വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കുക എന്നുള്ളതാണ് പ്രധാനം. അതിലൊരു തടസമെന്നുള്ളത്…

Chat 1 Clap 0 Views 136

How many days will it take to get non creamy layer certificate in Kerala?

7 working days.

Chat 1 Clap 0 Views 486

If the name in relationship certificate is one and in the ration card it's another, in this condition, whether I could use one and the same certificate to prove both are same for facilitating loan from bank in Kerala?

പുതിയ ഒരു relationship certificate ന് apply ചെയ്താൽ പോരേ

Chat 1 Clap 0 Views 166

I am applying online for obc non-creamy layer certificate (from Kerala) for central government purpose. So would the online application go to village officer or taluk officer? And what is the school certificate that needs to be uploaded, is it TC?

കേരളത്തിന് ഉള്ളിലും അതുപോലെ കേരളസർക്കാരുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്ക് ആണെങ്കിൽ വില്ലജ് ഓഫീസറിൽ നിന്നുള്ള നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ കേരളത്തിന് വെളിയിലെക്കോ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കോ …

Chat 1 Clap 0 Views 124

I am from kerala. My parents' sslc certificates are lost and i do belong to Muslim community . Since providing community or caste certificate is mandatory for job application. Is there any alternative for getting community or caste certificate for me?

ആപ്പ്ളിക്കന്റിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ കേരള സിലബസ്സിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് കൊണ്ട് മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിട്ടുണ്ട് എങ്കിൽ ആപ്പ്ളിക്കന്റിന്റെ…

Chat 1 Clap 0 Views 140

I applied for NCL caste certificate. They have mentioned that the certificate applied for education institution purpose under the Government of India instead of Job post. Can I make use of this certificate while applying for Central Government Jobs?

NCL certificate will be issued for educational purposes as well as for job purposes. And you have to submit the certificate accordingly based on the purpose. It is better to check directly with the concerned…

Chat 1 Clap 0 Views 331

How can i get the status of legal heir certificate application in Kerala?

ലീഗൽ ഹെയർഷിപ് സര്ടിഫിക്കത്തിന് വില്ലജ് ഓഫീസിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ വില്ലേജിൽ നിന്നും ഫയൽ താലൂക്കിൽ പോകും. അവിടെ നിന്നും അത് ഗസറ്റിൽ പ്രസിദ്ധികരിക്കുന്നതിന് വേണ്ടി ഗവണ്മെന്റ് പ്രെസ്സിലേക് അയച്ച കൊടുക്കും.…

Chat 1 Clap 0 Views 211

എന്റെ മകളുടെ പേര് എന്റെ വീട്ടിലെ റേഷൻ കാർഡിലാണ് ചേർത്തിട്ടുള്ളത്. പക്ഷെ ഒഫീഷ്യൽ അഡ്രസ്സെല്ലാം ഹസ്ബൻഡിന്റെ വീട്ടിലേതാണ്. അപ്പോൾ വരുമാന സർട്ടിഫിക്കറ്റിനു അപേക്ഷിക്കുമ്പോൾ ഏതു റേഷൻകാർഡ് കൊടുക്കണം?

മകളുടെ പേരുള്ള റേഷൻ കാർഡ് ആവശ്യമാണ്.മകളുടെ വരുമാനം സംബന്ധിച്ച അതിൽ നിന്നും എന്തെങ്കിലും അറിയാൻ പറ്റും.അതോട് കൂടി മകൾ നിലവിൽ ഭർത്താവിന്റെ വീട്ടിൽ ആയത് കൊണ്ട് ആ വീട്ടിലെ റേഷൻ കാർഡ് കൂടി വെച്ചെങ്കിൽ മാത്രമേ…

Chat 1 Clap 0 Views 76

I am unmarried and not doing any job. I have IT return copy. Will I get EWS certificate?

EWS സർട്ടിഫിക്കറ്റ് എന്നുള്ളത് അപ്ലൈ ചെയ്യുന്ന വ്യക്തിയുടെയും മാതാപിതാക്കളുടെയും ഡീറ്റെയിൽസ് അടിസ്ഥാനത്തിലാണ്. വ്യക്തിയുടെ പേരിൽ അല്ലെങ്കിൽ മാതാപിതാക്കളുടെ പേരില് കേരള സർക്കാർ ആവശ്യത്തിനാണ് എങ്കിൽ മുനിസിപ്പൽ…

Chat 1 Clap 0 Views 204

വില്ലേജ് ഓഫീസിലെ മേനോൻ എന്ന പോസ്റ്റ് ഇപ്പോൾ ഉണ്ടോ?

നിലവിൽ അങ്ങനെ ഒരു പോസ്റ്റ് ഉള്ളതായി അറിവില്ല. വില്ലജ് ഓഫീസർ, സ്പെഷ്യൽ വില്ലജ് ഓഫീസർ, വില്ലജ് അസിസ്റ്റന്റ്, വില്ലജ് ഫീൽഡ് അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിൽ ആണ് വില്ലേജിൽ ഉള്ളവർ .

Chat 1 Clap 3 Views 45

വില്ലേജ് ഓഫീസിൽ കരം അടക്കാൻ പോയപ്പോൾ 2 തണ്ട പേരിൽ ഉള്ള 2 സർവെ നമ്പറിൽ ഉള്ള വസ്തു 2 ആയി കരം അടക്കുന്നത് ഒരു തണ്ട പേര് ഒഴിവാക്കി ഒരു നികുതി രസിറ്റിൽ ആക്കി തന്നു.ചോദിച്ചപ്പോൾ ഒരു വ്യക്തത കിട്ടിയില്ല.നിങ്ങളിൽ നിന്നും വെക്തമായാ മറുപടി പ്രതീക്ഷിക്കുന്നു?

ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം തണ്ടപ്പേർ ഉള്ള ഒരു വില്ലേജിൽ ഉള്ള വസ്തുക്കൾ എല്ലാം ഒന്നായി ഒറ്റ തണ്ടപ്പേരിൽ നൽകിയാൽ മതിയാകും എന്ന് സർക്കാരിൻറെ ഒരു സർക്കുലർ ഉള്ളത് പ്രകാരമാണ് ഒരു ആളുടെ ഉടമസ്ഥതയിലുള്ള…

Chat 1 Clap 0 Views 77

അമ്മ ഒബിസി യും അച്ഛൻ എസ് സി യുമാണ്. അമ്മയുടെ ജാതി പ്രകാരം ഉള്ള ബർത്ത് സർട്ടിഫിക്കറ്റ് എനിക്ക് കിട്ടുമോ?

ബർത്ത് സെര്ടിഫിക്കറ്റിൽ അങ്ങനെ  ജാതി രേഖപെടുത്താറില്ല .

Chat 1 Clap 0 Views 67

After my EWS renewal,Will I get same ews number or different?

Whenever a new certificate is issued, a file number will be provided at the time of issue of the certificate. If you apply for a new certificate later, a new file number will be issued to the certificate.…

Chat 1 Clap 0 Views 574

റേഷന്‍ കാര്‍ഡിൽ പേരില്ലാതെ എങ്ങനെ വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം?

റേഷൻ കാർഡിൽ പേരില്ലെങ്കിലും വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഓൺലൈനായിട്ട് അപേക്ഷിക്കുമ്പോൾ ആണ് റേഷൻ കാർഡ് ആവശ്യം വരുന്നത്. കുടുംബത്തിലെ ആരെങ്കിലും ഉൾപ്പെട്ട റേഷൻ കാർഡിന്റെ നമ്പർ വെച്ചിട്ട് അപേക്ഷിക്കാൻ…

Chat 1 Clap 4 Views 63

I have applied for one and the same certificate.But I cant remember my application number.What can I do?

സ്വന്തമായിട്ടാണ് E-District ൽ കയറി One and Same സർട്ടിഫിക്കറ്റിന് അപ്ലൈ ചെയ്‌തിരുന്നതെങ്കിൽ, വീണ്ടും നമ്മൾ E-District ൽ കയറി നോക്കിയാൽ നമ്മുടെ അപ്ലിക്കേഷൻ കാണാൻ പറ്റും.

Chat 1 Clap 0 Views 79

Can you please share affidavit for income certificate in Kerala?

_____ വില്ലജ് ഓഫീസർ മുൻപാകെ _____ വില്ലേജിൽ _____ വാർഡിൽ _____ വീട്ടിൽ താമസിക്കുന്ന_____  എന്നയാളുടെ മകൻ _____ ബോധിപ്പിക്കുന്ന സത്യവാങ്മൂലം _____ വില്ലേജിൽ_____  വാർഡിൽ…

Chat 1 Clap 10 Views 165

Instead of ration card, what we can use for getting one and same certificate in Kerala?

One and Same സർട്ടിഫിക്കത്തിന് അപേക്ഷിക്കുക എന്നുള്ളത്, വ്യത്യസ്ത പേരുകൾ ഉണ്ടെങ്കിൽ ആ പേരുകൾ ഉള്ളയാൽ ഒരാളാണ് എന്ന് പറയുന്ന, വ്യത്യസ്ത അഡ്രസ്സ് ഉണ്ടെങ്കിൽ വ്യത്യസ്ത അഡ്രസ്സ് ഉള്ളയാൽ ഒരാൾ തന്നെയാണ് എന്ന്…

Chat 1 Clap 6 Views 125

My SSLC certificate has corrections. My parents are divorced. My Mother has SSLC. Can I apply for NCL with that?

താങ്കൾ ഫോളോ ചെയുന്ന ജാതി തന്നെയാണ് മദറും ഫോളോ ചെയുന്നതെങ്കിൽ മദറിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ ജാതി രേഖപ്പെടുത്തി കൊണ്ട് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന് വേണ്ടി…

Chat 1 Clap 0 Views 84

My father is retired lab attender in government school in Kerala. We don't have any ration Card. How can we get obc( non creamy layer ) certificate?

നോൺ ക്രീമി ലെയർ സര്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആപ്പ്ളിക്കന്റിന്റെ പേരെന്റ്സിന്റെ സോഷ്യൽ സ്റ്റാറ്റസ് ആണ് പരിഗണികുന്നത് . പേരന്റ് ഇന്ന സ്ഥാപനത്തിലെ ഇന്ന ജീവനക്കാരനായിരുന്നു. ഇപ്പോൾ റിട്ടേഡ് എംപ്ലോയി ആണ്.…

Chat 1 Clap 0 Views 168

ഞാൻ നായർ ജാതിയില്‍പ്പെട്ട യുവാവാണ്. ഭാര്യ പട്ടികജാതിയുമാണ്. മിശ്ര വിവാഹ സഹായത്തിന് അപേക്ഷ നൽകാൻ എനിക്ക് നായർ ജാതി സർട്ടിഫിക്കറ്റ് കിട്ടുമോ?

ആർക്കുവേണമെങ്കിലും അവർ ഉൾക്കൊള്ളുന്ന ജാതിയിൽ ആണ് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി Revenue ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ് . വില്ലജ് ഓഫീസിൽ നിന്നും അതുപോലെ താലൂക്ക് ഓഫീസിൽ നിന്നും നിലവിൽ…

Chat 1 Clap 0 Views 104

I was born in Tamil Nadu but now residing in Kerala. What should I do to apply for getting nativity certificate in Kerala?

If either of your parents are born inside Kerala, then you can apply for Nativity certificate irrespective of your place of birth.

Chat 1 Clap 0 Views 252

എനിക്  മകൻ്റെ സ്കൂൾ അഡ്മിഷന് വേണ്ടി caste certificate വേണം. മോൻ്റെ പേര് റേഷൻ കാർഡിൽ ഇല്ല. എങ്കിൽ എന്ത് ചെയ്യണം?

മകന്റെ കാസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ മകന്റെ ബർത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കുക. അതിൽ മാതാവിന്റെയും പിതാവിന്റെയും പേര് കാണും. കൂടാതെ മാതാവിന്റെയും പിതാവിന്റെയും SSLC സർട്ടിഫിക്കറ്റ് ഹാജരാക്കുക.…

Chat 1 Clap 0 Views 52

I have a feeling that the survey number of my property is not correct. The survey number which I am paying tax is for neighboring property and they are paying tax for my property. How I can verify this information?.

സ്ഥലം വാങ്ങിയ സമയത് ആധാരം എഴുതുമ്പോൾ ആധാരത്തിൽ സർവ്വേ നമ്പർ ഉണ്ടാകും. ചിലപ്പോൾ നിങ്ങൾ വാങ്ങിയ സ്ഥലത്തിന് സബ് ഡിവിഷൻ നമ്പർ കാണും. ആധാരത്തിൽ ചിലപ്പം സബ് ഡിവിഷൻ നമ്പർ ഉണ്ടാകും അല്ലെങ്കിൽ കരമടച്ച റെസിപ്റ്റിൽ…

Chat 1 Clap 0 Views 90

How to find thandapper sub number ?

കരമടച്ച രസീതിൽ ഉണ്ടാകുംഎപ്പോഴും തണ്ടപ്പേർ സബ് നമ്പർ കാണണമെന്ന് ഇല്ല. സാധാരണ രീതിയിൽ തണ്ടപ്പേർ നമ്പർ മാത്രമേ കാണു. ചില പ്രതേക സാഹചര്യങ്ങളിൽ മാത്രം ആണ് തണ്ടപ്പേർ സബ് നമ്പർ കാണുന്നത്.

Chat 1 Clap 0 Views 112

What are the eligibility criteria for getting EWS reservation under Government of Kerala ?

കേരളത്തിലെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസിലാക്കാൻ നിങ്ങൾക്ക് ഈ വീഡിയോ കാണാം.  Note: വീടിന്റെ square ft Kerala ഗവണ്മെന്റ് അപ്പ്ലിക്കേഷനിൽ ബാധകമല്ല.

Chat 1 Clap 0 Views 5182

Ntey husband Saudi yilaanu.adhehathintey passportil ulla name alla ration cardilum mattu documentsilum. Ipol passport renew cheyyan vendi embassy il koduthu. Renew cheythu kitty.ividey verification nu vendi officer vannapol Id kaanikkan passport mathramey undaayirunnullu. Athukondu ini veendum verification undakumennu paranju. Passport il thwaha ennum ration card il nazar ennumaanu. Ithu vachu apeksha koduthal one and same certificate kittilley. Evideyaanu apekshikkendathu. Village office or Taluk ?

വ്യത്യസ്ത സർട്ടിഫിക്കറ്റുകളിൽ വ്യത്യസ്ത പേരുകൾ ഉള്ളവർക്കാണ് One and Same സർട്ടിഫിക്കറ്റ്‌ നൽകുന്നത്. ഈ രണ്ട് പേരും ഒരാൾ തന്നെ ആണ് എന്ന് പറഞ്ഞു തരുന്ന സർട്ടിഫിക്കറ്റ്‌ ആണ് One and Same സർട്ടിഫിക്കറ്റ്‌.…

Chat 1 Clap 0 Views 88

Ews certificate ന് അപേക്ഷിക്കുന്നത് എങ്ങനെ? അതിന് എന്തൊക്കെ രേഖകൾ ഹാജരാക്കണം ?

സംവരണം ഇത് വരെയും ഇല്ലാത്ത മേൽത്തട്ട് വിഭാഗങ്ങൾക്കാണ് EWS സര്ടിഫിക്കറ്റ് ലഭിക്കുന്നത്. EWS ആപ്പ്ളിക്കേഷന്ന് കേരള ഗവൺമെന്റിലേക്കും കേന്ദ്ര ഗവൺമെന്റിലേക്കും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആണ്.കേരള ഗവണ്മെന്റ്…

Chat 1 Clap 0 Views 648

വില്ലേജ് ഓഫീസിൽ അടക്കുന്ന സ്ഥലത്തിനുള്ള നികുതി ഇപ്പോൾ 10 വർഷത്തോളമായി അടക്കാനുണ്ട്. ഇനി എന്താണ്  ഓൺലൈൻ ആക്കുവാനും മുഴുവൻ അടച്ചുതീർക്കുവാനും ചെയ്യേണ്ടത് ?

വര്ഷങ്ങളായി കരം അടച്ചില്ലെങ്കില് വസ്തുവിന്റെ ആധാരവും പഴയ കരം അടച്ച റെസിപ്റ്റും ബാധ്യത രഹിത സെര്ടിഫിക്കറ്റുമായിട്ട് വില്ലേജ് ഓഫിസറെ സമീപിക്കുക. നിലവിൽ റീസർവ്വേ നടന്നിട്ടുണ്ടെങ്കിൽ നമ്മുടെ ഭൂമി റീസർവ്വേ…

Chat 1 Clap 0 Views 103

എനിക്ക് 3 നില കൊമേർഷ്യൽ കെട്ടിടം ഉണ്ട്. ഓരോ നിലയ്ക്കും കെട്ടിട നമ്പർ ഉണ്ട് .കഴിഞ്ഞ കുറെ വര്ഷങ്ങളായി കരം അടയ്ക്കുന്നുണ്ട്. ഇപ്പോൾ കരം അടയ്ക്കാൻ ചെന്നപ്പോൾ മൂന്നാമത്തെ നില ഇല്ലെന്നു  പറയുന്നു. എന്ത് ചെയ്യണം ?

വര്ഷങ്ങളായി കെട്ടിട നമ്പറിന്റെ അടിസ്ഥാനത്തിൽ കരം അടയ്ക്കുന്നുണ്ട് എന്ന് കാണിച് മുൻസിപാലിറ്റി /കോര്പറേഷന് /പഞ്ചായത്തിൽ അപേക്ഷ കൊടുക്കുക.കെട്ടിടത്തിന് 3 നിലയും സാങ്ക്ഷന് വാങ്ങിട്ടുണ്ടോ അതോ കെട്ടിട നമ്പർ…

Chat 1 Clap 0 Views 30

2020-2021 ഭൂനികുതി അടച്ചു, രസീത് നഷ്ടപെട്ടു, എങ്ങിനെ രണ്ടാമത് എടുക്കാം?

എവിടെ എടുത്തോ അവിടം വഴി ലഭിക്കും, വില്ലേജ് ലാണെങ്കിൽ ഒരപേക്ഷ കൊടുത്താൽ ഒരു സർട്ടിഫിക്കറ്റ് എഴുതി തരും. തരണമെന്ന് നിർബന്ധവുമില്ല, കാത്തിരുന്നാൽ ഏപ്രിൽ 1 ആയാൽ പുതിയ വർഷത്തെ അടച്ചു രസീത് കരസ്ഥമാക്കാം

Chat 1 Clap 0 Views 32

മരിച്ച ഒരാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ്‌ ഉണ്ടാക്കാൻ എന്തൊക്കെ വെണം , എങ്ങിനെയാണു ഉണ്ടാക്കുക ? വില്ലെജിൽ നിന്നു കിട്ടിയ ബന്ദുത്ത സർട്ടിഫിക്കറ്റ്‌ കയ്യിൽ ഉണ്ട്.

അനന്തരാവകാശ സർട്ടിഫിക്കറ്റിനെ കുറിച് അറിയാൻ ഈ വീഡിയോ കാണുക.

Chat 1 Clap 0 Views 237

Should the EWS certificate be in my name or my father's since i am the one who seeks benefit ?

The one who is seeking the benefit has to apply for the EWS certificate. Then only, the EWS certificate will have the name of the candidate seeking the benefit.

Chat 1 Clap 0 Views 372

My father do not have voter id card. How can i apply my voter id card without father epic ?

You can apply for voter ID card from https://www.nvsp.in/ . If father's EPIC is not there, then you can mention the EPIC of any of the family members.

Chat 1 Clap 71 Views 2415

No questions added by Niyas Maskan.

I am born and brought up in Pune Maharashtra. And my husband belong to Kerala. After marriage I am staying in Kerala. I need a resident certificate for my visa purpose but my all address belong to Maharashtra. My marriage was conducted in Kerala. Apart from that I don't have any address proof for Kerala. What to do?

വിവാഹത്തിന് ശേഷം കേരളത്തിൽ താമസിക്കുക ആണെങ്കിൽ റേഷൻ കാർഡിലൊക്കെ അംഗത്വമെടുത്തു കാണുമെല്ലോ . ആ റേഷൻ കാർഡ് വെച് നിങ്ങൾ താമസിക്കുന്ന പരിധിയിൽ ഉള്ള പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ…

Chat 1 Clap 0 Views 136

വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?

രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time

Chat 1 Clap 0 Views 21

ഞാൻ ഒരു Exservice men ആണ്. ഇപ്പൊൾ വീട്ടുകരം അടച്ച് കൊണ്ടിരിക്കുകയാണ്. വീട്ടുകരം ഒഴിവാക്കാൻ എനിക്ക് എന്തെല്ലാം രേഖകളാണ് വേണ്ടത്?

വീട്ട് കരം ഒഴിവാക്കാൻ എന്തെങ്കിലും ഓപ്ഷൻ ഉള്ളതായി അറിവില.

Chat 1 Clap 0 Views 10

In Kerala, does muslims comes under obc non creamy layer? Am a doctor. My parents don't have any income and we don't own house? How do I proceed to get obc non creamy layer certificate? Is it through village office or akshaya?

കേരളത്തിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മുസ്ലീങ്ങളിൽ ക്രീമി ലെയർ വിഭാഗവും ഉണ്ട് നോൺ ക്രീമി ലെയർ വിഭാഗവും ഉണ്ട്. ക്രീമി ലെയർ വിഭാഗത്തിൽ പെടാത്തവർക്കാണ് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. നോൺ…

Chat 1 Clap 0 Views 45

In Kerala, does muslims comes under obc non creamy layer?

കേരളത്തിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മുസ്ലീങ്ങളിൽ ക്രീമി ലെയർ വിഭാഗവും ഉണ്ട് നോൺ ക്രീമി ലെയർ വിഭാഗവും ഉണ്ട്. ക്രീമി ലെയർ വിഭാഗത്തിൽ പെടാത്തവർക്കാണ് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

Chat 1 Clap 0 Views 25

Links

  • About
  • Terms of Service
  • Privacy Policy
  • Contact Us

Social

  • Quora
  • Youtube
  • Twitter
  • Facebook

Disclaimer: All information available on this website is for general informational purposes only. These data have not yet been verified against authentic documents. You are requested to use your judgement and verify the information before making any decision.

Ask Question
Ask Question
Login

Login with your social accounts

or

Forgot password?

New to Tesz? Sign up!

Create Account

Create account with social accounts

or

Already have an account? Login!

Forget Password

Enter your email id to recover your account

New to Tesz? Sign up!