മിശ്ര ജാതി വിവാഹം നടന്നാൽ കുട്ടിയുടെ ജാതി അച്ഛന്റെ ജാതിയോ അമ്മയുടെ ജാതിയോ തിരഞ്ഞെടുക്കാമോ?


തെരഞ്ഞെടുക്കാം. പക്ഷേ മാതാ പിതാക്കളുടെ ഏതു ജാതിയാണൊ അവകാശപ്പെടുന്നത്, ആ ജാതിയുടെ ആചാര അനുഷ്ടാനങ്ങൾ പിന്തുടരുന്നവരായിരിക്ക്ണം, ആ ജാതി സമൂഹത്തിന്റെ സാമൂഹിക പിന്നോക്കാവസ്ഥയിലുള്ളവരായിരിക്കണം.   വിദ്യാഭ്യാസ ആവശ്യത്തിനാണെങ്കിൽ ഒരാൾ ഉയർന്ന ജാതി യാണെങ്കിലും മക്കൾ ക്ക് പിന്നോക്ക ജാതി സർട്ടിഫിക്കറ്റ് ലഭിക്കും