മിശ്രിത വിവാഹം കഴിഞ്ഞ പെൺകുട്ടിക്ക് ജാതി സർട്ടിഫിക്കറ്റ് കിട്ടുമോ ?


Niyas Maskan, Village Officer, Kerala
Answered on October 20,2020

മിശ്ര വിവാഹത്തിന് മുമ്പ് ആ കുട്ടിക് ഒരു ജാതി ഉണ്ടല്ലോ. ആ ജാതിയുടെ  സര്ടിഫിക്കറ്റിനായി അപേക്ഷിക്കാം.