What are the documents to be presented at the village office in Kerala for the purpose of OBC-NCL Certificate (Central Govt. level employment related) , before proceeding them to Taluk office?
Answered on May 23,2024
OBC NCL സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഒരു അപേക്ഷകന് OBC NCL വിഭാഗങ്ങൾ ആയിട്ടുള്ള മതജാതി വിഭാഗങ്ങൾ ഉൾപ്പെട്ടതാണ് എന്ന് കാണിക്കുന്ന അപേക്ഷകന്റെയും മാതാപിതാക്കളുടെയും എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അതോടൊപ്പം തന്നെ മാതാപിതാക്കളുടെ ജോലി അല്ലെങ്കിൽ അവരുടെ സമൂഹത്തിലെ പദവി സൂചിപ്പിക്കുന്ന (ക്ലാസ് 1 ,2 ഓഫീസർമാര്‍ ആണെങ്കിൽ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കുന്നവരാണ് എങ്കിൽ അങ്ങനെ. അല്ല എങ്കിൽ അത് സൂചിപ്പിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് അതിന് തുല്യമായിട്ടുള്ള രേഖകൾ അതുപോലെതന്നെ മാതാപിതാക്കള്‍ ഏത് ജോലിയാ ചെയ്യുന്നത് എന്ന് കാണിക്കുന്ന റേഷൻ കാർഡ് ഉണ്ടാകും, ആ റേഷൻ കാർഡ് അല്ലെങ്കിൽ അത്തരത്തിൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ്, ഏത് തസ്തികയിലാണ് ജോലി നോക്കുന്നത് എന്നുള്ള സർട്ടിഫിക്കറ്റ് മാതാപിതാക്കളുടേത് ഹാജരാകണം.
ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വില്ലജ് ഓഫീസർ നടത്തുന്ന അന്വേഷണത്തിന് ലഭിക്കുന്ന അവരുടെ വരുമാനം സംബന്ധിച്ചും അവരുടെ പദവി സംബന്ധിച്ചും ലഭിക്കുന്ന ആ അറിവുകളുടെ വെളിച്ചത്തിൽ താലൂക് ഓഫീസിലേക്കു ആ ഫയൽ അപ്പ്രൂവലിന് വേണ്ടി പോകുന്നതാണ്.
Related Questions
-
Niyas Maskan
Village Officer, Kerala . Answered on March 08,2020I am not aware of my parents details. How will I able to get an OBC Non-Creamy Layer Certificate in Kerala?
മാതാപിതാക്കളുടെ ജാതി, അവരുടെ പദവി, വരുമാനം സംബന്ധിച്ച രേഖകൾ ഉണ്ടെങ്കിൽ സമർപ്പിച്ചാൽ കിട്ടും.
1 104 1824 -
Niyas Maskan
Village Officer, Kerala . Answered on February 17,2020I am an OBC Muslim in Kerala. My father is a Municipality overseer. Will I get a Non-Creamy Layer Certificate if I apply through Akshaya Centres? What are the documents to produce?
Yes, definitely you will get Non-Creamy Layer Certificate while applying through Akshaya Centres. List of documents to produce in ...
1 135 2518 -
Niyas Maskan
Village Officer, Kerala . Answered on February 24,2020What is the validity of the Non-Creamy OBC Certificate in Kerala?
Non-creamy layer OBC certificate in Kerala has a validity of one year.
1 262 5145 -
Niyas Maskan
Village Officer, Kerala . Answered on August 12,2021I am applying online for obc non-creamy layer certificate (from Kerala) for central government purpose. So would the online application go to village officer or taluk officer? And what is the school certificate that needs to be uploaded, is it TC?
കേരളത്തിന് ഉള്ളിലും അതുപോലെ കേരളസർക്കാരുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്ക് ആണെങ്കിൽ വില്ലജ് ഓഫീസറിൽ നിന്നുള്ള നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ കേരളത്തിന് വെളിയിലെക്കോ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കോ ...
1 0 1468 -
Niyas Maskan
Village Officer, Kerala . Answered on January 18,2022In Kerala, does muslims comes under obc non creamy layer? Am a doctor. My parents don't have any income and we don't own house? How do I proceed to get obc non creamy layer certificate? Is it through village office or akshaya?
കേരളത്തിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മുസ്ലീങ്ങളിൽ ക്രീമി ലെയർ വിഭാഗവും ഉണ്ട് നോൺ ക്രീമി ലെയർ വിഭാഗവും ഉണ്ട്. ക്രീമി ലെയർ വിഭാഗത്തിൽ പെടാത്തവർക്കാണ് നോൺ ക്രീമി ...
1 0 434 -
Niyas Maskan
Village Officer, Kerala . Answered on August 31,2023My father is an exservice men and mother is retired teacher. Both are not class B officers while entry in-service. I have received non creamy layer certificate upto last since total pension amount was below 8 lakh. Now total pension crossed 8 lakh. I have seen backward community site that pension amount will not be considered. Is there any chance of reject my non creamy certificate based on income from pension in Kerala?
35 വയസിന് മുന്നേ അപേക്ഷകൻറെ മാതാപിതാക്കൾ ക്ലാസ് എ /ബി ഓഫീസർ ആയിട്ട് ജോലിയിൽ പ്രവേശിചിട്ടില്ലാത്ത കൊണ്ട് സർട്ടിഫിക്കറ്റ് ലഭിക്കും.സർക്കാർ ഉദ്യോഗസ്ഥർ ആയതിനാൽ അവരുടെ വരുമാനം പരിഗണിക്കേണ്ടതില്ല.
1 0 42 -
Niyas Maskan
Village Officer, Kerala . Answered on May 28,2024What has to be done if they are asking for OBC non creamy layer certificate of my parents as well. He was a central government employee and is retired now. He has never applied for such a certificate before? I am from Kerala.
നോൺ ക്രീമി ലെയർ സര്ടിഫിക്കറ്റിന് വേണ്ടി അപ്ലൈ ചെയ്യുമ്പോൾ മാതാപിതാക്കളുടെ കാസ്റ്റ് പ്രൂവ് ചെയ്യാനുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാകണം. അപേക്ഷകന്റെയും ഹാജരാക്കണം.അതോടൊപ്പം തന്നെ മാതാപിതാക്കളുടെ ജോലി ...
1 0 14 -
Niyas Maskan
Village Officer, Kerala . Answered on February 10,2023For OBC NCL certificate(outside Kerala purpose), Since my parents are running a plumbing store, only GST is filed. But they are asking for income tax statement.What to do?
ഇൻകം ടാക്സ് ഫയൽ ചെയാത്തവരാണ് ആണെങ്കിൽ അത് ഇല്ല എന്ന് പറയുക. ഏതെങ്കിലും തരത്തിലുള്ള വരുമാനങ്ങൾ ബാങ്കിലൂടെ കാണിക്കുന്നുണ്ടെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെൻറ് കാണിക്കുക. ജി എസ് ടി ആണെങ്കിൽ ...
1 0 156 -
Niyas Maskan
Village Officer, Kerala . Answered on May 01,2023What is the validity of OBC-NCL certificate for employment purpose in Kerala?
One year.
1 0 37 -
Niyas Maskan
Village Officer, Kerala . Answered on May 28,2024Which village officer gives Non creamy layer certificate in Kerala? Village Officer at the permanent address or present address?
അപേക്ഷകന് ആറുമാസമായി അവസാനം ഏത് പ്രദേശത്താണോ താമസിക്കുന്നത് അവിടത്തെ വില്ലജ് ഓഫീസർ അല്ലെങ്കിൽ താലൂക് തഹസിൽദാർക് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ടെമ്പററി ആയിട്ടുള്ള അഡ്രസ്സിലെ വില്ലജ് ഓഫീസർക് ...
1 0 23 -
Niyas Maskan
Village Officer, Kerala . Answered on May 27,2024Central purpose vendi obc non creamy layer certificate apply cheyyumpo land revenue adacha documents and parents school certificate veno? SSLC certificate caste,religion and OBC mention cheyyithittund.SSLC certificate and ration card mathram mathiyo
സാധാരണ രീതിയില്‍ സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ അയക്കുമ്പോൾ ലാൻഡ് ടാക്സ് അടച്ച റെസിപ് റ്റ് സംബന്ധിച്ചുള്ള ഹാജരാകേണ്ടതില്ല. എന്നാൽ നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ...
1 0 21 -
Niyas Maskan
Village Officer, Kerala . Answered on May 26,2024What if my non creamy layer certificate (for central educational purpose) application status in Kerala is "verification"? Do I need to wait for some more days or to resubmit?
നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന് വേണ്ടി ഓൺലൈൻ ആയിട്ട് അപേക്ഷ നൽകി കഴിഞ്ഞപ്പോൾ അതിൻറെ സ്റ്റാറ്റസ് കാണിക്കുന്നത് വെരിഫിക്കേഷൻ എന്നാണ് എങ്കിൽ അതിനർത്ഥം താങ്കൾ സബ്മിറ്റ് ...
1 0 393 -
Niyas Maskan
Village Officer, Kerala . Answered on May 26,2024My parents do not have any school documents in Kerala. How can I get my non-creamy layer certificate?
മാതാപിതാക്കൾക്ക് ജാതി അറിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ മാതാപിതാക്കൾക്ക് മുൻപ് ഏതെങ്കിലും റവന്യൂ ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചിട്ടുള്ള അല്ലെങ്കിൽ മറ്റേതെങ്കിലും ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചിട്ടുള്ള ജാതിമതം തെളിയിക്കുന്ന ...
1 0 409 -
Try to help us answer..
-
Trending Questions
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 7164 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90886 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 437 8700 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3221 66982 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on June 30,2021What is an indemnity bond?
The process through which an affected party can obtain compensation from a principal's indemnity bond is by making a ...
1 0 3462 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2926 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 7163 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19510 -
KSFE
Government of Kerala . Answered on August 04,2021What is Chittal name in KSFE online payment?
Chittal refers to member of a chitty. Chital name means, name of chitty subscriber.
1 267 5325 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?
നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ ...
1 240 5979