എന്റെ പേര് Abdul Nizar എന്നാണ്. എനിക്ക് Abdul ഒഴിവാക്കി. Nizar എന്ന് മാത്രം ആക്കാൻ പറ്റുമോ ?






താങ്കളുടെ സ്കൂൾ രേഖയിലെ പേര്  Nizar എന്നാണെങ്കിൽ ജനന രജിസ്റ്ററിൽ അപ്രകാരം തിരുത്തൽ വരുത്തുവാൻ കഴിയും. കാരണം സ്കൂളിൽ ചേർന്നിട്ടുള്ള വ്യക്തികളുടെ കാര്യത്തിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് തിരുത്തുവാൻ കഴിയുകയുള്ളു എന്നതുകൊണ്ടാണ്. താങ്കൾക്ക് ഗസറ്റിൽ പ്രസിദ്ധീകരിച്ചുകൊണ്ട് പുതിയൊരു പേര് സ്വീകരിക്കാൻ കഴിയും. പിന്നീട് ആ ഗസറ്റുമായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തെ സമീപിച്ചാൽ ജനന രജിസ്റ്ററിലെ നിലവിലുള്ള പേരിനൊപ്പം ഗസറ്റ് വിജ്ഞാപനം വഴി സ്വീകരിച്ചിട്ടുള്ള പേര്  'alias' ചേർത്തു നൽകും. ഉദാഹരണമായി താങ്കളുടെ ജനന രജിസ്റ്ററിലെ പേര്  Abdul Nizar എന്നായിരിക്കെ താങ്കൾ 'നിസാർ' എന്ന് പേര് ഗസറ്റ് വിജ്ഞാപനം വഴി സ്വീകരിച്ചാൽ, താങ്കളുടെ  ജനന സർട്ടിഫിക്കറ്റിൽ  താങ്കളുടെ പേര് "Abdul Nizar alias Nizar" എന്ന് ചേർത്ത് നൽകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide