എന്റെ പേരിൽ അല്ലാതെ അച്ഛൻ ന്റെ അമ്മയുടെയും പേരിൽ വീട്ട് ഉൾപെടെ 16 സെന്റ് സ്ഥലം ഉണ്ട്. എനിക്ക് വയസ് 32. വേറെ വരുമാനം ഒന്നും ഇല്ല. കേന്ദ്ര ഗവർമെന്റിന്റെ ജോലിക്ക് Ews ന് അർഹനാണോ? E W S certificat ലഭിക്കുമോ?






കേന്ദ്ര സർക്കാർ ആവശ്യത്തിലേക്കുള്ള EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്ന് മുനിസിപ്പാലിറ്റി ആണെങ്കിൽ ആ മുനിസിപ്പാലിറ്റിയിൽ 100 ചതുരശ്രയാട് അതായത് രണ്ട് സെന്റ്റ് ഭൂമിയിൽ അധികം ഉണ്ടാകുവാൻ പാടില്ല . ഇനി പഞ്ചായത്തിലാണ് എങ്കിൽ 200 ചതുരശ്രയാട് അതായത് 4 സെന്റിന് മുകളിൽ ആകാൻ പാടില്ല.

കേന്ദ്ര സർക്കാർ ആവശ്യത്തിലേക്കുള്ള EWS സർട്ടിഫിക്കറ്റിൻ അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേരിൽ ഈ പറയുന്ന ഭൂമിയിൽ അധികം ഉണ്ടെങ്കിൽ ലഭിക്കില്ല എന്നുള്ളതാണ്.

ഇത് കൂടാതെ മാനദണ്ഡങ്ങൾ പലതുണ്ട്.

  • കുടുംബത്തിൻറെ ആകെ വാർഷിക വരുമാനം 8 ലക്ഷത്തിൽ അധികം ആകാൻ പാടില്ല.

  • കൃഷി ഭൂമി ആയത് 5 ഏക്കറോ അതിൽ കൂടുതലോ ഉണ്ടാകാൻ പാടില്ല.

  • ആയിരം സ്ക്വയർഫീറ്റ് അല്ലെങ്കിൽ അതിൽ കൂടുതലോ വലിപ്പമുള്ള താമസ കെട്ടിടം ഉണ്ടാകാൻ പാടില്ല.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question