Home |Caste Certificate |
BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?
BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?
Kerala Institute of Local Administration - KILA, Government of Kerala
Answered on December 31,2021
Answered on December 31,2021
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ 2.06 സെന്റോ അതിൽ കൂടുതലോ മറ്റിടങ്ങളിൽ 4.13 സെന്റോ അതിൽ കൂടുതലോ താമസ ആവശ്യത്തിനുള്ള ഭൂമിയുണ്ടെങ്കിൽ സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്കുള്ള സാക്ഷ്യപത്രം ലഭിക്കുകയില്ല.
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Niyas Maskan
Village Officer, Kerala . Answered on February 14,2021കേരളതിൽ ജോലിക്ക് വേണ്ടി മുസ്ലിം വിഭാഗത്തിൽ പെട്ട ആൾക്ക് മാതാപിതാക്കളലുടെ വിദ്യാഭ്യാസ രേഖകൾ ഇല്ലാതെ നോൺകൃമിലയർ സർട്ടിഫിക്കറ്റ് ലഭിക്കുമോ ?
മാതാ പിതാക്കളുടെ സോഷ്യൽ സ്റ്റാറ്റസ് ആണ് നോക്കൂന്നത്
2 0 290 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 17,2021കേരളതിൽ ജോലിക്ക് വേണ്ടി മുസ്ലിം വിഭാഗത്തിൽ പെട്ട ആൾക്ക് മാതാപിതാക്കളലുടെ വിദ്യാഭ്യാസ രേഖകൾ ഇല്ലാതെ നോൺകൃമിലയർ സർട്ടിഫിക്കറ്റ് ലഭിക്കുമോ ?
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിന് മാതാപിതാക്കളെ സംബന്ധിച്ച മാനദണ്ഡങ്ങൾ മാത്രമാണ് വിലയിരുത്തുന്നത്. പിന്നോക്ക വിഭാഗങ്ങളിൽപെടുന്ന പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലാത്തവരുടെ (നാലാം ക്ലാസ് പാസ്സായിട്ടില്ലാത്തവരുടെ) മക്കളെ നോൺ ...
2 0 247 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 22,2021മാതാപിതാക്കൾ നിരക്ഷരർ ആണെങ്കിൽ മുസ്ലിം സമുദായത്തിൽ പെട്ട ്് ഉദോഗാർതിക് ജോലിക്ക് വേണ്ടി കേരളത്തിൽ നോൺകൃമീലയർ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും ?
കേരളത്തിൽ നോൺ ക്രീമീ ലയർ സർട്ടിഫിക്കറ്റിനായി ഓൺലൈനായിവേണം അപേക്ഷ നൽകാൻ. അതിനായി https://edistrict.kerala.gov.in (E - District) എന്ന പോർട്ടൽ ഉപയോഗിക്കണം. നോൺ ക്രീമീ ലയർ ...
1 0 99 -
Niyas Maskan
Village Officer, Kerala . Answered on June 06,2021എനിക് മകൻ്റെ സ്കൂൾ അഡ്മിഷന് വേണ്ടി caste certificate വേണം. മോൻ്റെ പേര് റേഷൻ കാർഡിൽ ഇല്ല. എങ്കിൽ എന്ത് ചെയ്യണം?
മകന്റെ കാസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ മകന്റെ ബർത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കുക. അതിൽ മാതാവിന്റെയും പിതാവിന്റെയും പേര് കാണും. കൂടാതെ മാതാവിന്റെയും പിതാവിന്റെയും SSLC സർട്ടിഫിക്കറ്റ് ഹാജരാക്കുക. അതിൽ ...
1 0 152 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 30,2021എൻറെ ജാതി SSLC ൽ 'vaniya chettiyar' എന്നാണ് ഉള്ളത്. അത് 'Vanibha Chetty' എന്ന് ആക്കണം. ഇത് വരെ School ൽ കൊടുത്തതു ഒക്കെ ' vaniya chettiyar' എന്ന് ആണ്. ജാതിയുടെ ശരിയായ പേര് അറിയില്ലായിരുന്നു. അച്ഛനും അമ്മയും divorced ആണ്. അമ്മയുടെ sslc ലും ജാതി തെറ്റാണ്. 'Vanibha Chettiyar' എന്നാണ് ഉള്ളത്. എൻറെ ജാതി തെളിയിക്കുന്ന documents ഒന്നും ഇല്ല. തിരുത്താൻ സാധിക്കുമോ?
SSLC യിലെ ജാതിയിൽ വന്നിട്ടുള്ള പ്രതിപാദിച്ചിട്ടുള്ള തരത്തിലെ തിരുത്തലുകൾ അനുവദിക്കാറുണ്ട്. അവസാനം പഠിച്ച സ്കൂളിൽ ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യ പത്രം സഹിതം അപേക്ഷിക്കുക.
1 0 89 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
The Nilgiris TV
TRUTH - as it is - LIVE . Answered on July 23,2022I forgot to attach my old OBC certificate while applying online for a fresh OBC certificate in TN esevai portal and complete the payment and printed receipt. How to attach the same now? Should I create new application online again?
No; wait for their response. then a new link will be created inside your old login where you can ...
2 0 27 -
The Nilgiris TV
TRUTH - as it is - LIVE . Answered on July 21,2022How to check the status of obc certificate online in Tamilnadu when check status option is not available?
Check here: TN Edisrict input your acknowledge number(remains same for certificate too) in the top right column, then search ack no looks ...
1 0 1635 -
Raghuvir 1999
Answered on March 21,2022I live in Telangana but my caste is bc.a Kalinga which belongs to A.P. Under which category does kalinga comes in Telangana state?
Dear brother ! Post bifurcation of AP and Telangana The Govt of Telangana changed Kalinga caste from BC-A to ...
1 0 2860 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
Citizen Helpdesk
Curated Answers from Government Sources . Answered on August 10,2021How to change mobile number for CAN?
Kindly visit nearby e-sevai centre to change your mobile number. Source: This answer is provided by eSevai Help-Desk Team, Tamil Nadu
1 3 529 -
Subodhchandra
Answered on July 20,2022My daughter has SEBC certificate without non creamy layer certificate. Which catagory I should choose for admission in acpc website?
As I understand, SEBC Certificate for the purpose attracting reservation is linked with "NON CREAMY LAYER CERTIFICATE." So, if one ...
1 0 386 -
The Nilgiris TV
TRUTH - as it is - LIVE . Answered on July 11,2022Tamil Nadu Community Certificate Phone la apply panalama?
YES; start here: TNeGA
1 0 149 -
Venu Mohan
Citizen Volunteer, Kerala .കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 218 7687 -
Try to help us answer..
-
I am from Kerala and my father belongs to general catagory and mother is SC catagory and in my SSLC my father caste is mentioned. Can I get an SC certificate?
Write Answer
-
What are the documents to be presented at the village office in Kerala for the purpose of OBC-NCL Certificate (Central Govt. level employment related) , before proceeding them to Taluk office?
Write Answer
-
How get RD number in Kerala community certificate because i am studying in Karnataka they ask RD number for Kcet exam?
Write Answer
-
SSLC സർടിഫിക്കറ്റിൽ മതം രേഖപ്പെടുത്തിയിട്ടുള്ളത് മതമില്ല എന്ന് തിരുത്താൻ എന്താണ് ചെയ്യേണ്ടത് ?
Write Answer
-
എന്റെ sslc certificate ഇൽ LC Christian ആണ് ഏന്നാൽ യഥാർത്ഥത്തിൽ നാടാർ ക്രിസ്ത്യൻ ആണ്. ഇനി sslc, ഇൽ മാറ്റാൻ പറ്റുമോ? എന്റെ അച്ഛനും അമ്മയ്ക്കും sslc certificate ഇല്ല.
Write Answer
-
I am from Kerala and my father belongs to general catagory and mother is SC catagory and in my SSLC my father caste is mentioned. Can I get an SC certificate?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2843 59434 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 171 3535 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2502 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79215 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 21585 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 5867 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 325 6897 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4987 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9146 -
Ravi
Answered on March 31,2020What are the security documents required for getting KSFE chitty amount?
Any one of theses can be used as Security.Original property deed, Gold, Surrender value of LIC policy, Salary Certificate ...
1 255 5075