എത്ര സ്ക്വയർഫീറ് താഴെ ഉണ്ടെങ്കിൽ വിട്ടു നികുതി അടക്കേണ്ടത്?


ഒരു വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതും അയാള്‍ സ്വന്തം താമസത്തിന് ഉപയോഗിക്കുന്നതുമായ 60 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളെ പഞ്ചായത്തിന്റെ/ മുനിസിപാലിറ്റിയുടെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരാളുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിനു മാത്രമേ ഈ ഇളവ് ലഭിക്കൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question