In Kerala, does muslims comes under obc non creamy layer? Am a doctor. My parents don't have any income and we don't own house? How do I proceed to get obc non creamy layer certificate? Is it through village office or akshaya?






Niyas Maskan, Village Officer, Kerala verified
Answered on January 18,2022

കേരളത്തിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മുസ്ലീങ്ങളിൽ ക്രീമി ലെയർ വിഭാഗവും ഉണ്ട് നോൺ ക്രീമി ലെയർ വിഭാഗവും ഉണ്ട്.

ക്രീമി ലെയർ വിഭാഗത്തിൽ പെടാത്തവർക്കാണ് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് മുസ്ലിം വിഭാഗത്തിൽ പെട്ട ഒരാൾക്ക് ലഭിക്കുന്നതിന് , അപേക്ഷകന്റെ മാതാപിതാക്കളുടെ സോഷ്യൽ സ്റ്റാറ്റസും വരുമാനവും അടിസ്ഥാനപ്പെടുത്തിയാണ്.

മാതാപിതാക്കൾ ഭരണഘടനാ സ്ഥാനങ്ങൾ വഹിച്ചിട്ടില്ലാത്തവരോ അല്ലെങ്കിൽ ക്ലാസ് വൺ ക്ലാസ് ടു ഓഫീസേഴ്സ് ആയി 35 വയസ്സിനു മുൻപ് ജോലിയിൽ പ്രവേശിച്ചിട്ട് ഉള്ള അല്ലാത്തവരോ അല്ലെങ്കിൽ ഉയർന്ന വരുമാനം ലഭിക്കുന്ന സിനി ആർട്ടിസ്റ്റ് അതുപോലെ ഉള്ള മേഖലകളിൽ ജോലി ചെയ്യുന്നവരോ അല്ലാത്തവരുടെ മക്കൾക്ക് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ലാഭിക്കാൻ അർഹരാണ്.

വില്ലജ് ഓഫീസിലേക്കുള്ള അപേക്ഷ സ്വന്തമായിട്ട് ഓൺലൈൻ ഫെസിലിറ്റി ഉപയോഗിച്ചുകൊണ്ടോ അല്ലെങ്കിൽ അക്ഷയ വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെൻറർ വഴിയോ അപേക്ഷിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide