Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu






വീട് നിർമ്മിക്കുന്നതിന് മുൻപ് തെങ്ങു അവിടെ നിൽപ്പുണ്ടായിരുന്നു എന്നത് പ്രസക്തമല്ല. 994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238/ 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 412 അനുസരിച്ച് അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിനാണ്/മുനിസിപ്പാലിറ്റിക്കാണ് അധികാരം. തെങ്ങു മുറിച്ചു മാറ്റുന്നതിനുള്ള അപേക്ഷ ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക.


tesz.in
Hey , can you help?
Answer this question