Home |Advocate Sreekala B @6282313023 Advocate Sreekala B @6282313023 Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 3 Answers, 0 Claps, 91 Views Share × Feeds Questions Answers Guides എന്റെ വീടിനു മുന്നിലൂടെ പഞ്ചായത്ത് റോഡ് കടന്നു പോകുന്നുണ്ട് ഇപ്പോൾ റോഡ് വികസനത്തിന്റെ ഭാഗമായി 8 മീറ്റർ റോഡ് ആക്കി മാറ്റുന്നു റോഡിനായി സ്ഥലം വിട്ടു കൊടുക്കാൻ എനിക്ക് സമ്മതം അല്ല. എനിക്ക് നിയമപരമായി പരാതി കൊടുക്കാൻ സാധിക്കുമോ? പൊതു ആവശ്യതിന് സ്ഥലം ഏറ്റെടുക്കാൻ സാധിക്കും. 2013 ലെ LARR നിയമം ഭൂവുടമകൾക്ക് നഷ്ടപരിഹാര ലഭിക്കു മാത്രമല്ല ഭൂമിയിൽ നിന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും പുനരധിവാസ ആനുകൂല്യങ്ങളും കിട്ടും 1 0 15 Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക. 1 0 75 വിവരാവകാശ നിയമപ്രകാരം ലഭ്യമായ ഒരു മറുപടിയെ ആസ്പദമാക്കി മറ്റൊരു വിവരാവകാശ അപേക്ഷ നൽകുന്നതിൽ എന്തെങ്കിലും തടസ്സം ഉണ്ടോ ? വിവരാവകാശ നിയമപ്രകാരം അതെ ചോദ്യം തന്നെ അല്ലെങ്കിൽ ചെറിയ മാറ്റം വരുത്തി കൊടുക്കാൻ പ്രയാസം ഉണ്ട്. കിട്ടിയ ഉത്തരത്തിൽ തൃപ്തി അല്ല അല്ലെങ്കിൽ മുകളിലുള്ള അധികാരിക്ക് പരാതി കൊടുക്കാൻ സാധിക്കും 1 0 1 No questions added by Advocate Sreekala B @6282313023. വിവരാവകാശ നിയമപ്രകാരം ലഭ്യമായ ഒരു മറുപടിയെ ആസ്പദമാക്കി മറ്റൊരു വിവരാവകാശ അപേക്ഷ നൽകുന്നതിൽ എന്തെങ്കിലും തടസ്സം ഉണ്ടോ ? വിവരാവകാശ നിയമപ്രകാരം അതെ ചോദ്യം തന്നെ അല്ലെങ്കിൽ ചെറിയ മാറ്റം വരുത്തി കൊടുക്കാൻ പ്രയാസം ഉണ്ട്. കിട്ടിയ ഉത്തരത്തിൽ തൃപ്തി അല്ല അല്ലെങ്കിൽ മുകളിലുള്ള അധികാരിക്ക് പരാതി കൊടുക്കാൻ സാധിക്കും 1 0 1 എന്റെ വീടിനു മുന്നിലൂടെ പഞ്ചായത്ത് റോഡ് കടന്നു പോകുന്നുണ്ട് ഇപ്പോൾ റോഡ് വികസനത്തിന്റെ ഭാഗമായി 8 മീറ്റർ റോഡ് ആക്കി മാറ്റുന്നു റോഡിനായി സ്ഥലം വിട്ടു കൊടുക്കാൻ എനിക്ക് സമ്മതം അല്ല. എനിക്ക് നിയമപരമായി പരാതി കൊടുക്കാൻ സാധിക്കുമോ? പൊതു ആവശ്യതിന് സ്ഥലം ഏറ്റെടുക്കാൻ സാധിക്കും. 2013 ലെ LARR നിയമം ഭൂവുടമകൾക്ക് നഷ്ടപരിഹാര ലഭിക്കു മാത്രമല്ല ഭൂമിയിൽ നിന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും പുനരധിവാസ ആനുകൂല്യങ്ങളും കിട്ടും 1 0 15 Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക. 1 0 75 No Guides added by Advocate Sreekala B @6282313023.