155 Important "Right To Information (rti)” Questions and its Answers


Listing out 155 important queries asked by citizens related to "Right To Information (rti)". These queries are answered by a community of experts, government departments, and citizens like you.

We believe this rich source of information about "Right To Information (rti)” will help you in getting your doubts solved.

In case, if your query is not resolved, you can ask a follow-up query regarding "Right To Information (rti)” by clicking on the “Ask Question” button on this page. We will share it with our community to get it answered.

Hope this helps. Thanks.


എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?

പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്‌ക്കേണ്ടതുണ്ട്. Section 10 (d) of the Indian Telegraph Act, 1885 പ്രകാരം KSEBL ന് പ്രോപ്പർട്ടിക്ക്…

Chat 2 Clap 20 Views 403

ഡിമാൻറ് നോട്ടീസോ, രജിസ്ട്രേഡ് ലെറ്ററോ നൽകാതെ പോപ്പർട്ടി ടാക്സ് കുടിശ്ശികയ്ക്ക് ആർ.ആർ. നോട്ടീസ് ലഭിച്ചിരുന്നു.നോട്ടീസിൽ പറഞ്ഞിരിക്കുന്ന നമ്പർ അനുസരിച്ച് എനിക്ക് അങ്ങിനെയൊരു ബിൽഡിംഗുമില്ല. RTI പ്രകാരം നോട്ടീസിൽപ്പറഞ്ഞ ബിൽഡിംഗ് നമ്പറിൻ്റെ അസസ്മെൻ്റ് രജിസ്റ്റർ എടുപ്പിച്ചപ്പോൾ എൻ്റെ പേരിൽ ഇതേ നമ്പറിൽ ബിൽഡിംഗ് ഉള്ളതായി കാണുന്നു. എന്നാൽ പഴയതും , പുതിയതുമായ നമ്പറുകൾ പ്രകാരം ഒത്തു നോക്കിയിട്ടും എനിക്ക് നിലവിലോ, മുൻകാലത്തോ അങ്ങിനെയൊരു ബിൽഡിംഗ് ഇല്ല എന്ന് ഉറപ്പുണ്ട്. എനിക്ക് ഇല്ലാത്ത ബിൽഡിംഗിൻ്റെ പേരിൽ എനിക്കെതിരെയുള്ള ജപ്തി നടപടി പിൻവലിക്കാനുള്ള അപേക്ഷയ്ക്ക് രണ്ടു മാസമായിട്ടും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും മറുപടിയൊന്നും ലഭിക്കാത്തതിനാൽ റവന്യൂ അധികാരികളിൽ നിന്നുള്ള ജപ്തി നടപടികൾ എങ്ങിനെ ഒഴിവാക്കാനാകും ?

താങ്കൾക് 4 മാർഗങ്ങൾ ഉണ്ട്. ഇങ്ങനെയൊരു ബിൽഡിങ് എൻറെ ഉടമസ്ഥതയിൽ ഇല്ല അതുകൊണ്ട് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് വില്ലേജ് ഓഫീസർക്ക് ഒരു കത്ത് കൊടുക്കുക.കത്തിന് കൈപ്പറ്റ് രസീത് വാങ്ങുക. സ്വന്തം പേരിൽ…

Chat 1 Clap 0 Views 42