I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?


Niyas Maskan, Village Officer, Kerala
Answered on February 18,2020
Birth certificate ഒരിക്കൽ എടുത്തു കഴിഞ്ഞാൽ പിന്നെ തിരുത്താൻ നിർവാഹമില്ല. പിന്നെ ഒരു ഓപ്ഷൻ ഗസറ്റ് വിജ്ഞാപനം വഴി പേര് ചെയ്ഞ്ചു ചെയ്യുകയാണ്‌. എന്നാലും birth certificate ൽ മാറ്റാൻ കഴിയില്ല.Birth certificate സ്കൂളിൽ ചേർക്കുന്നതിന് മുൻപാണ് എടുത്തതെങ്കിൽ SSLC certificate ലേതുപോലെയാക്കാൻ ഓപ്ഷൻ ഉണ്ട്. ആ birth certificate കിട്ടിയ മുനിസിപ്പാലിറ്റി/പഞ്ചായത്ത്/കോർപ്പറേഷൻ ൽ അപേക്ഷിക്കണം.
Sslc ബുക്കിലെ പേര് മാറ്റാൻ കടമ്പകളേറെയുണ്ട്