My application for One and Same certificate in Kerala was rejected stating to upload neighbors' statements. What is the neighbor's statement?






Niyas Maskan, Village Officer, Kerala verified
Answered on September 06,2020

One and Same Certificateന് അപേക്ഷിക്കുമ്പോൾ രണ്ട് പേരിൽ അറിയപ്പെടുന്നത് ഒരാൾ ആണെന് നമ്മുടെ വീടിന്റെ അയല്പക്കത്തു താമസിക്കുന്ന രണ്ട് അയൽവാസികളുടെ സത്യപ്രസ്താവന ഒരു വെള്ളക്കടലാസിൽ രേഖപ്പെടുത്തണം. അവർ തന്നെ വില്ലജ് ഓഫീസർ മുമ്പാകെ എന്ന് എഴുതിട്ട് ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാൾ ആയാ ഞാൻ ബോധിപ്പിക്കുന്നത്.രണ്ട് പേരിൽ അറിയപ്പെടുന്ന ഇന്ന ആൾ ഒരാൾ തന്നെ ആണ് എന്ന് ഞാൻ സാക്ഷ്യപെടുത്തിക്കൊള്ളുന് എന്ന് എഴുതി ഒപ്പിടണം.

അവരുടെ ആധാർ കാർഡിന്റെ കോപ്പി കൂടി അറ്റാച്ച് ചെയ്യണം.

അത് വില്ലജ് ഓഫീസറെ കൊണ്ട് കാണിച്ചിട്ട് , വില്ലജ് ഓഫീസർ അത് ഒപ്പിട്ട് സ്വീകരിച്ച ശേഷം അത് നിങ്ങൾ അപ്‌ലോഡ് ചെയ്യണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide