As per sslc certificate , i was born in 1991. But i dont know if it was registered or not. The data is not available in online website. How can i get my birth certificate ? How can i know if it is registered or not? I was born in a clinic which was under kochi corporation then. But that clinic doesnt exist now.






കൊച്ചി കോർപറേഷനിലെ ജനന രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതേയുള്ളൂ. ലഭ്യമായ വിവരങ്ങൾ (ജനന തീയതി, മാതാപിതാക്കളുടെ പേര് തുടങ്ങിയവ) സഹിതം ജനന സർട്ടിഫിക്കറ്റ് നൽകുന്നതിന് കൊച്ചി കോർപറേഷനിൽ അപേക്ഷ നൽകുക. ജനനം അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ജനനം അവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ RDO അനുമതി വാങ്ങി അത് അവിടെ രജിസ്റ്റർ ചെയ്യുകയും ചെയ്യാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide