എന്റെ കുട്ടികളുടെ Birth certificate ഇത് വരെ online ൽ വന്നിട്ടില്ല.Birth registration 5 വർഷം മുൻപ് Hospital ൽ നിന്നും നേരിട്ട് ചെയ്തു.കുട്ടികളുടെ പേര് ചേർക്കാത്ത ഒരു certificate കിട്ടിയിട്ടുണ്ട്.പേര് ചേർക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകി.പല പ്രാവശ്യം വിളിച്ചിട്ടും online ൽ Birth certificate upload ചെയ്തിട്ടില്ല. Birth certificate പഞ്ചായത്ത് ഓഫീസിൽ പോകാതെ ലഭിക്കാന് എന്ത് ചെയ്യും ?  


അപ്പോൾ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ട്, പേര് ഇല്ലാത്ത സർട്ടിഫിക്കറ്റ് ഓൺലൈനിൽ ഉണ്ടാവുകയും ചെയ്യും. പേര് ചേർക്കാൻ താങ്കൾ നൽകിയ അപേക്ഷയിൽ ലോക്ക് ഡൗൺ കാരണം നടപടി നീണ്ടു പോയതാവാം. പിന്നെ പേര് ചേർക്കുന്നത് ഒരു വർഷം കഴിഞ്ഞ ശേഷം ആയതിനാൽ 5 രൂപ ലെയിറ്റ് ഫീ അടക്കേണ്ടതുണ്ട്. അത് താങ്കൾ അടച്ചു കാണും എന്ന് കരുതുന്നു. സ്കൂളിൽ ചേർന്ന ശേഷമാണ് പേര് ചേർക്കുന്നതെങ്കിൽ സ്കൂൾ രേഖയിലുളളതുപോലേയേ പേര് ചേർക്കുകയുള്ളു. അതിന് അപേക്ഷയോടൊപ്പം സ്കൂൾ രേഖ കൂടി ഹാജരാക്കുകയും വേണം. നിങ്ങൾ അപേക്ഷ പഞ്ചായത്തിൽ നൽകിയപ്പോൾ കിട്ടിയ രശീതിയിൽ കാണിച്ച ഫയൽ നമ്പർ വെച്ച് ഈ ലിങ്കിൽ file status ഒന്ന് സെർച്ച് ചെയ്തു നോക്കൂ. Soochika File Tracker

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Guide

How to get a Birth Certificate in Kerala? (2022)

A birth certificate is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indian Government to its ..
  Learn More