ഉണ്ടായിരുന്ന voter id യിൽ ജനിച്ചവർഷം മാത്രമാണ് ഉണ്ടായിരുന്നത്. date of birth ചേർക്കാനും photo മാറ്റാനും അക്ഷയ വഴി അപേക്ഷിച്ചു.പുതിയ IDcard കിട്ടി. പഴയ id card ലെ നമ്പർ അല്ല പുതിയ കാർഡിൽ ഉള്ളത്. ചോദിച്ചപ്പോൾ കാർഡ് മാറുമ്പോൾ നമ്പറും മാറുമെന്ന് പറഞ്ഞു. അങ്ങിനെ തന്നെയാണോ ?






അതെ. ലഭിച്ച മറുപടി ശരിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ പഴയ ID കാർഡുകൾക്ക് പകരം പുതിയ ID കാർഡുകൾ നൽകുമ്പോൾ പുതിയ നമ്പിരിലാണ് ID കാർഡുകൾ നൽകുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question