വഴിയരികിലെ നിലം പൊത്താറായ മരം വെട്ടാനുള്ള അധികാരം ആർക്കാണ്?


പൊതുസ്ഥലത്തു അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കഴിയും. ഇത്തരം പരാതികൾ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റി അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question