നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന്റെ വാലിഡിറ്റി എത്രയാണ് ? പുതിയ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് സ്വയം ഓൺലൈൻ ആയി അപേക്ഷിക്കാനാവുമോ?






Niyas Maskan, Village Officer, Kerala verified
Answered on August 25,2020

നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്ഷം ആണ്. നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന് E-district പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാൻ പറ്റും .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question