ഞാനൊരു അക്ഷയ സെന്റർ തുടങ്ങുവാൻ ആഗ്രഹിയ്ക്കുന്നു ആയതിലേയ്ക്കായി എന്തൊക്കെയാണ് ചെയ്യേണ്ടത്. 1. വാടക മുറി കൈവശമുണ്ട് (വലുപ്പം ഉദ്ദേശം 18' /10') 2. ഭാര്യയുടെ പേരിൽ തുടങ്ങാനാണ് ഉദ്ദേശിയ്ക്കുന്നത്. 3. ഇതുപോലുള്ള സ്ഥാപനങ്ങൾ 300 m ചുറ്റളവിൽ ഒന്നും തന്ന ഇല്ല.






tesz.in
Hey , can you help?
Answer this question