അക്ഷയ സെന്ററിൽ കൈവശ അവകാശ രേഖ ക് അപേക്ഷ കൊടുത്തു 10ദിവസം ആയി ഇതുവരെ കിട്ടിയില്ല വില്ലേജ് ഓഫീസിൽ പോയി പറഞ്ഞു( മുളക്കുഴ ഓഫീസിൽ )അത് താമസിയാതെ കിട്ടും എന്ന് പറയുന്നു ഈ കോവിടിന്റെ സമയം എത്ര പ്രാവശ്യം ഓഫീസ് കയറണം ?






Balachandran Kollam Balachandran Kollam verified
Answered on August 19,2023

കൈവശാവകാശ സർട്ടിഫിക്കറ്റ് പരമാവധി 6 ദിവസങ്ങൾക്കകം അനുവദിക്കാൻ വില്ലേജ് ഓഫീസർ/ തഹസിൽദാർ ബാധ്യസ്ഥനാണ്. നിശ്ചിത സമയ പരിധിക്കകം സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ സേവനാവകാശ നിയമ പ്രകാരമുള്ള ഒരു അപ്പീൽ യഥാക്രമം തഹസില്ദാര്ക്കോ റവന്യു ഡിവിഷണൽ ഓഫീസർക്കോ കൊടുക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide