ഒഴിവായി കിടക്കുന്ന കെട്ടിടത്തിന്റെ നികുതി ഇളവു ചെയ്തെടുക്കുവാൻ സാധിക്കുമോ?






ഒരു അർദ്ധ വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ ആയ കാലത്തേക്ക് ആവശ്യത്തിനു ഉപയോഗിക്കപ്പെടാതെ കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ, ഒഴിഞ്ഞുകിടന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി, നികുതി ഇളവു ചെയ്തു കൊടുക്കുവാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide