Tesz
Tesz
Home New Queries Citizen Care Index Rankings
Ask Question Login
Home |Consumer Complaints and Protection Society
User Pic

Consumer Complaints and Protection Society

Regd. Organization for Consumer Rights
135 Answers, 2 Claps, 4197 Views
Share
Facebook Twitter Whatsapp Email Linkedin
  • Feeds
  • Questions
  • Answers

CBSE സ്കൂളുകളിൽ സ്വകാര്യ കോച്ചിങ് ക്ലാസുകൾ അനുവദനീയമാണോ?

CBSE സ്കൂളുകളിൽ സിലബസ്സിൽ ഉള്ള പഠനം അല്ലാതെ സ്വകാര്യ ഏജൻസികളുടെ എൻട്രൻസ് കോച്ചിങ് ക്ലാസുകൾ/ ട്യൂഷൻ/സ്വകാര്യ പഠനകേന്ദ്രങ്ങൾ എന്നിവ നടത്താൻ പാടുള്ളതല്ല. നിലവിൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളോട് അത്തരം പഠന…

Chat 1 Clap 0 Views 4

കുഴൽ കിണർ നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമുണ്ടോ?

കുഴൽ കിണർ നിർമ്മാണത്തിന് മാത്രമല്ല, സാധാരണ കിണർ നിർമാണത്തിനും പഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യമാണ്.കിണർ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അപ്പന്റിക്സ് A ഫോറത്തിൽ, സൈറ്റ് പ്ലാൻ സഹിതം പഞ്ചായത്തിന് അപേക്ഷ നൽകണം.…

Chat 1 Clap 0 Views 8

പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഭാഗങ്ങളിൽ ബഹുനില കെട്ടിടങ്ങൾ പണിതുയരുമ്പോൾ, അല്ലെങ്കിൽ കെട്ടിടനിർമ്മാണത്തിന് വേണ്ടി സമീപപ്രദേശത്ത് ഭൂവികസനം നടത്തുമ്പോൾ പരിസ്സരവാസികൾ അറിയേണ്ടതല്ലേ?

സമീപപ്രദേശത്തുള്ള നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ദേശലക്ഷ്യത്തെ കുറിച്ച് പൊതുജനങ്ങൾ പലപ്പോഴും അഞ്ജറായിരിക്കും.എന്നാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ സെക്ഷൻ 117, കേരള മുനിസിപ്പാലിറ്റി…

Chat 1 Clap 0 Views 5

നിങ്ങളുടെ പഞ്ചായത്തിലെ /മുൻസിപ്പാലിറ്റിയിലെ /കോർപ്പ റേഷനിലെ  നിർമ്മാണ പ്രവർത്തികളുടെ  വിവരങ്ങൾ വോട്ടറായ നിങ്ങൾ അറിയാറുണ്ടോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവർത്തികളുടെ നിർമ്മാണ പ്രവർത്തങ്ങളിൽ കേരള പഞ്ചായത്ത് രാജ് ആക്ട് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ 1997, കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്ത് പണികളുടെ…

Chat 1 Clap 0 Views 7

ഗ്രാമസഭ/ വാർഡ് സഭ എന്നാൽ എന്താണ് ?

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 3 പ്രകാരവും, കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 42 A പ്രകാരവും ഒരു വാർഡിലെ എല്ലാ വോട്ടർമാരും ഗ്രാമ സഭയിലെ/ വാർഡ് സഭയിലെ അംഗങ്ങളായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി…

Chat 1 Clap 0 Views 4

No questions added by Consumer Complaints and Protection Society.

ഡാറ്റാബാങ്ക് എന്താണ്?

കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.

Chat 1 Clap 0 Views 2

മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 18 വയസ്സിൽ താഴെ പ്രായമുള്ളവർ ചെയ്യുകയാണെങ്കിൽ ആരായിരിക്കും ഉത്തരവാദി?

മോട്ടോർ വാഹന നിയമം വകുപ്പ് 199 A പ്രകാരം, 18 വയസ്സിൽ താഴെ പ്രായമുള്ളവരുടെ രക്ഷകർത്താവ് അല്ലെങ്കിൽ വാഹനത്തിന്റെ ഉടമ എന്നിവരായിരിക്കും ഉത്തരവാദികൾ.സെക്ഷൻ 199 A (2) പ്രകാരം മുകളിൽ പറഞ്ഞിട്ടുള്ള രണ്ടുപേരിൽ…

Chat 1 Clap 0 Views 1

വർഷങ്ങൾക്ക് മുമ്പ് വയൽ നികത്തിയ ഭൂമിയിൽ, 2017 ഗൃഹ നിർമ്മാണത്തിന് പെർമിറ്റ് വാങ്ങിയ കെട്ടിടത്തിന്റെ കംപ്ലീഷൻ പ്ലാൻ ഹാജരാക്കിയപ്പോൾ 2018 ലെ കേരള നെൽവയർ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ട് പ്രകാരം, റവന്യൂ ഡിവിഷണൽ ഓഫീസറുടെ അനുമതി ലഭിച്ചാൽ മാത്രമേ ബുക്ക് പെൻസി സർട്ടിഫിക്കറ്റ് നൽകുവാൻ സാധിക്കുകയുള്ളൂ എന്ന് നഗരസഭ പറയുന്നു. ഇത് ശരിയാണോ?

30/12/2017 ലാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ട് നിലവിൽ വന്നത്. പ്രസ്തുത തീയതിക്ക് മുമ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലെ നിർമ്മാണത്തിന് നിയമാനുസൃതം നൽകിയ പെർമിറ്റ്…

Chat 1 Clap 0 Views 1

അയൽവാസി ഞങ്ങൾക്കും അയാൾക്കുമായുള്ള വഴിയിൽ കയ്യൂക്ക് കാണിച്ച് പ്രശ്നം സൃഷ്ടിക്കുകയാണ്. വഴിയിൽ മരക്കഷ്ണങ്ങളും കല്ലുമൊക്കെയിട്ട് ഒരു ഓട്ടോ പോലും വരാൻ പറ്റാത്ത രൂപത്തിൽ ബുദ്ധിമുട്ടിക്കുന്നു. ഏറ്റവും പുതിയതായി വാട്ടർ കണക്ഷൻ പൈപ്പ്ലൈൻ അതുവഴി വരാൻ സമ്മതിക്കില്ല എന്ന ഭീഷണിയും. അതിനായി വഴിയിൽ അയാളുടെ വീട് പണിയുടെ അവശിഷ്ടമണ്ണും കല്ലുമിട്ട് വഴി ഉയർത്തി (ഇതുമൂലം മഴവെള്ളം ഞങ്ങളുടെ വീട്ടിലേക്ക് ഒഴുകിവരും) കോൺക്രീറ്റ് ചെയ്യാനുള്ള പുറപ്പാടാണ്. ഈ പ്രശ്നത്തിൽ എന്താണൊരു പരിഹാരം. കോടതിയിൽ പോയാൽ പണച്ചിലവാകില്ലേ, അത് നഷ്ടപരിഹാരമായി എതിർകക്ഷിയിൽ നിന്ന് ഈടാക്കാൻ വകുപ്പുണ്ടോ ? ഇത്രമേൽ മൗലികാവകാശത്തിന്മേൽ കൈകടത്തുന്ന (കുടിവെള്ളം തടസ്സപ്പെടുത്തൽ) പ്രവണതയ്ക്ക് നിയമവ്യവസ്ഥയിൽ ശിക്ഷയുണ്ടോ ?

പോലീസ് സ്റ്റേഷൻ ഇല്ലാത്ത നാട് ആണോ?

Chat 1 Clap 0 Views 3

ഞാൻ 16 Jan 2019 ന് എന്റെ വസ്തുവിന്റെ അതിരുകൾ പുന സ്ഥാപിക്കുന്നതിനു വേണ്ടി അപേക്ഷ നൽകി ഈ വർഷം 2 തീയതി സർവ്വേയർ വന്നു എന്നാൽ ഈ വസ്തുവിന്റെ അതിരുകൾ കല്ല് ഇടുന്ന സമയത്തെ അടുത്ത വസ്തുവിന്റെ ഉടമ ഞാനും അപേക്ഷ നൽകിയിട്ടുണ്ട് എന്നു പറയുകയും ചെയ്ത് ആയി നാൽ സർയ്യേയർ പറഞ്ഞു നിങ്ങർക്ക് അടുത്ത വസ്തു അതിരുകൾ പുനസഥാപിക്കുന്നു സമയത്തെ നിങ്ങളുടെ വസ്തുക്കൾ കല്ല് ഇട്ടു തരാം മെന്ന് അതിനു ശേഷം 23/03/2020 മുതൽ covid 19 ആയി Office Lock down ആയി എന്നാൽ govt office കൾ 100 % പ്രവർത്തി ദിവസമായിട്ടും എതൊരു നടപടിയും എടത്തില്ല പല പ്രാവശ്യം ഓഫിസിൽ കയറി , ജില്ലാ കളക്ടർ ന് പരാതി കൊടുക്കും എന്ന് പറഞ്ഞ ത്തു കൊണ്ട് 28/12/20 ന് വസ്തുവിന്റെ അതിരുകൾ പുനസ്ഥാപിച്ചു നൽകുവാനുള്ള കത്ത് കിട്ടി, എന്നാൽ ഞാൻ തലേ ദിവസം അദ്ദേഹത്തെ ഫോൺ വിളിച്ച് ഓർമ്മപ്പെടുത്തിയില്ല എന്ന കാരണത്താൽ അന്നേ ദിവസം അദ്ദേഹം വന്നില്ല ഇദ്ദേഹത്തെ തലേ ദിവസം വിളിച്ച് ഓർമ്മപ്പിക്കേണ്ട കാര്യം ഉണ്ടോ ഇനി ഞാൻ എന്തു ചെയ്യണം ഇതിന് എതിരെ ?

അപേക്ഷയിൽ എന്തു നടപടി എടുത്തു എന്ന് കാണിച്ചുകൊണ്ട് വിവരാവകാശ നിയമപ്രകാരം സർവേയർക്ക്ക്ക്  അപേക്ഷ കൊടുക്കുക. മറുപടി വരുന്നതിനുമുന്പ് ആളു വന്ന അളന്നിരിക്കും 

Chat 1 Clap 0 Views 2

Links

  • About
  • Terms of Service
  • Privacy Policy
  • Contact Us

Social

  • Quora
  • Youtube
  • Twitter
  • Facebook

Disclaimer: All information available on this website is for general informational purposes only. These data have not yet been verified against authentic documents. You are requested to use your judgement and verify the information before making any decision.

Ask Question
Ask Question
Login

Login with your social accounts

Google Facebook
or

Forgot password?

New to Tesz? Sign up!

Create Account

Create account with social accounts

Google Facebook
or

Already have an account? Login!

Forget Password

Enter your email id to recover your account

New to Tesz? Sign up!