എന്റെ ഒരു പ്രാവശ്യത്തെ അപേക്ഷ എന്റെ ഒരു കൂട്ടുകാരി ആണ് എനിക്ക് വേണ്ടി അയച്ചത്. അവൾ അറിയാതെ എന്റെ psc login page il ews എന്ന portion yes ആക്കി കൊടുത്തു. ഞാൻ അത് no ആക്കി ഇട്ടിരുന്നതാണ്. എന്റെ അച്ഛനും husbandum army il ആണ്. കഴിഞ്ഞ ദിവസം എനിക്ക് employment exchange il നിന്നും ews തെളിയിക്കാൻ വേണ്ടി ഒരു നോട്ടീസ് വന്നു. പ്രൊഫൈൽ ile ews portion no ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? അതിനു വേണ്ടി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ?






tesz.in
Hey , can you help?
Answer this question