എന്റെ സർട്ടിഫിക്കറ്റഇൽ RCSC എന്നാണ്. എന്റെ അച്ഛന്റെ സെര്ടിഫിക്കേറ്റൽ RCLC എന്നും. Husband rcsc ആണ്. EWS സർട്ടിഫിക്കറ്റ് ലഭിക്കുമോ? PHH card holder aanu.


Niyas Maskan, Village Officer, Kerala verified
Answered on November 01,2023

EWS സർട്ടിഫിക്കറ്റിന് അർഹത ഉള്ളത് നിലവിൽ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങളോ വിഭാഗങ്ങളോ അല്ലാത്തവരായിട്ടുള്ള അതായത് സംവരണ ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കാത്ത വിഭാഗക്കാർക് മാത്രമാണ് EWS സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്

അത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉയർന്ന വിഭാഗങ്ങൾ എന്നറിയപെടുന്നവയാണ്.

അങ്ങനെയുള്ള വിഭാഗം ആണ് എന്ന് അപേക്ഷകനും അപേക്ഷകന്റെ കുടുംബവും വില്ലജ് ഓഫീസർ മുൻപാകെ തെളിവുകൾ സഹിതം ഹാജരാക്കിയെങ്കിൽ മാത്രമേ EWS സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question