അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ് ഇല്ല .അതിന് പകരം അച്ഛന്റെ പഴയ  ജാതി സട്ടിഫിക്കറ്റിന്റെ കോപ്പി വെച്ചാൽ എനിക്ക് ജാതി സർട്ടിഫിക്കറ് കിട്ടുമോ?


അച്ഛന്റെ ജാതി തെളിയിക്കുന്ന നിലവിലുള്ള രേഖകൾ ഹാജരാക്കുക. വില്ലേജ് ആഫീസർ നടത്തുന്ന അന്വഷണ റിപ്പോർട്ടിന്റെ യും അയൽ സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കും.