പേരിനൊടൊപ്പം ഇനിഷ്യൽ അവസാനമാണ് ഉപയോഗിക്കുക. ചില റിക്കാർഡുകളിൽ അതാദ്യമായിട്ടുണ്ട്. കുഴപ്പമുണ്ടാ?






എസ്സ്.എസ്സ്.എൽ.സി ബുക്കിൽ പേര് എങ്ങനയാണോ എഴുതിയിരിക്കുന്നത് അത് പോലെ മാത്രമേ ഔദ്യോഗിക ആവശ്യങ്ങൾക്ക് പേര് ഉപയോഗിക്കാൻ പാടുള്ളൂ . പേര് മാറ്റി എഴുതി പോയതുകൊണ്ട് എന്തെങ്കിലും പ്രശ്‍നം ഉണ്ടാകുകയാണെങ്കിൽ സാധാരണയായി ഒൺ ആൻഡ് ദി സെയിം(one and the same) സർട്ടിഫിക്കറ്റ് വാങ്ങി നൽകി പ്രശ്‍നം പരിഹരിക്കാൻ കഴിഞ്ഞേക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question