ഞാൻ പാലക്കാട്‌ ജില്ലയിലെ ശൈവവെള്ളാള ജാതിയിൽ പെട്ട വ്യക്തി ആണ്. എനിക്ക് EWS Certificate അവകാശപ്പെടാമോ? NEET exam ന് reservation ന് സാധ്യത ഉണ്ടാകുമോ?






പാലക്കാട് ജില്ലയിലെതൊഴികെയുള്ള ശൈവ വെള്ളാള വിഭാഗത്തെ മാത്രമേ EWS ന് പരിഗണിക്കൂ. [സർക്കാർ ഉത്തരവ് (കൈ)നം.129/2021/ പൊ.ഭ.വ. തീയതി:05/ 07/ 2021 കാണുക]

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question