My home is in a Panchayath area in Keala and residential plot is of 5 cents. Am I eligible for EWS reservation to apply for UPSC examination?






കേന്ദ്ര സർക്കാർ ജോലികൾക്ക് ആവശ്യമായ സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്കുള്ള  അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ 2.06 സെന്റോ അതിൽ കൂടുതലോ മറ്റിടങ്ങളിൽ 4.13  സെന്റോ അതിൽ കൂടുതലോ ഭൂമി താമസ ആവശ്യത്തിനുണ്ടെങ്കിൽ സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്കുള്ള ആനുകൂല്യം ലഭിക്കുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide