Is it must to have both father's and mother's caste certificate to get non creamy layer certificate in Kerala?






സാധാരണ രീതിയിൽ ഒരു അപേക്ഷകനെ സംബന്ധിച്ചിടത്തോളം അപേക്ഷകന്റെ കാസ്റ്റ് പ്രൂവ് ചെയുന്ന സര്ടിഫിക്കറ്റിന് പുറമെ മാതാപിതാക്കളുടെ കാസ്റ്റ് പ്രൂവ് ചെയ്യുന്ന സർട്ടിഫിക്കറ്റ് ആവശ്യപെടാറുണ്ട്.

എന്നാൽ മാതാപിതാക്കളിൽ ഒരാളുടെ മാത്രം കാസ്റ്റ് പ്രൂവ് ചെയുന്ന സര്ടിഫിക്കറ്റ് ഉള്ളു എങ്കിൽ ആ ഒരാളുടെ മാത്രം അപ്‌ലോഡ് ചെയ്താൽ മതിയാകും.

എന്നാൽ വില്ലജ് ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം മാതാപിതാക്കളിൽ ഒരാളുടെ സർട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം അവരുടെ ജാതി സംബന്ധിച്ച സെല്ഫ് അഫിഡവിറ്റ് ഹാജരാകേണ്ടി വരും.

ചിലപ്പോൾ 2 അയൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി നൽകേണ്ടതായി വരും. അതൊക്കെ ബന്ധപ്പെട്ട വില്ലജ് ഓഫീസറുടെ ഡിസ്ക്രീഷനറി പവർ ആണ്.

അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അന്വേഷണത്തിൽ ഇതൊന്നും ഇല്ലാതെ തന്നെ ഭോധ്യപെടു ആണെങ്കിൽ പേരെന്റ്സിൽ ഒരാളുടെ മാത്രമായിട്ടുള്ള സർട്ടിഫിക്കത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question