After how many days of online application submission, will I get caste certificate in Kerala ?






സാധാരണ രീതിയിൽ കാസ്റ്റ് സർട്ടിഫിക്കറ്റ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് പോലെയുള്ള സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്തു കഴിഞ്ഞാൽ വില്ലജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് എങ്കിൽ അതിന് ഏഴ് ദിവസമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്.

വില്ലജ് ഓഫീസിൽ നിന്നും ഫോർവേഡ് ചെയ്തു താലൂക്ക് ഓഫീസിൽ നിന്നും ലഭിക്കേണ്ടതാണ് എങ്കിൽ അതിനേക്കാൾ ഒന്നോ രണ്ടോ ദിവസം കൂടി എടുക്കും എന്നുള്ളതാണ്.

നോർമലി ഏഴ് ദിവസമാണ് കാലപരിധി. എന്നാൽ വ്യത്യസ്ത റിപ്പോർട്ടുകൾ എടുക്കുന്നതിനു വേണ്ടി മറ്റു വില്ലേജുകളിലേകോ തിരിച്ചു താലൂക്ക് ഓഫീസിൽ നിന്നും വില്ലേജുകളിലേക്ക് അയക്കുന്നുണ്ട് എങ്കിൽ അതിനനുസൃതമായ ദിവസങ്ങൾ കൂടി എടുക്കേണ്ടിവരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question