How to convert white ration card to blue ration card in Kerala?






Vinod Vinod
Answered on December 30,2020

(1) സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും “ഒന്ന് എങ്കിലും” ഉള്ളവർക്ക് നീല കാർഡിന് അർഹതയില്ല

(2) 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനം എന്നിവയിൽ ഏതെങ്കിലും “രണ്ടെണ്ണം ഒരുമിച്ച്” ഉള്ളവർക്ക് നീല കാർഡിന് അർഹതയില്ല

ഈ രണ്ട് വ്യവസ്ഥയിലും ഉൾപ്പെടാത്തവർക്ക് നിലവിലുള്ള വെള്ള കാർഡ് നീല കാർഡ് ആക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നല്കുന്നതിന് അർഹതയുണ്ട്. 
“എന്നാൽ നിലവിൽ നീല കാർഡിലേക്ക് മാറ്റി നൽകുന്നത് പുതിയ ഒരു ഉത്തരവ് ആകുന്നതുവരെ നിർത്തി വച്ചിരിക്കുകയാണ്”

tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide