Instead of ration card, what we can use for getting one and same certificate in Kerala?






One and Same സർട്ടിഫിക്കത്തിന് അപേക്ഷിക്കുക എന്നുള്ളത്, വ്യത്യസ്ത പേരുകൾ ഉണ്ടെങ്കിൽ ആ പേരുകൾ ഉള്ളയാൽ ഒരാളാണ് എന്ന് പറയുന്ന, വ്യത്യസ്ത അഡ്രസ്സ് ഉണ്ടെങ്കിൽ വ്യത്യസ്ത അഡ്രസ്സ് ഉള്ളയാൽ ഒരാൾ തന്നെയാണ് എന്ന് പറയുന്ന സർട്ടിഫിക്കറ്റ് ആണ് .

ഇതിന് റേഷൻ കാർഡ് തന്നെ വേണമെന്ന് എന്ന് നിർബന്ധമൊന്നുമില്ല

രണ്ടു പേരുണ്ടെന്ന് കരുതുക. ഒരു പേരിൽ ഇനിഷ്യൽ ഉണ്ട്. ഒരു പേരിൽ ഇനിഷ്യൽ ഇല്ല. പേരിൽ ഇനിഷ്യൽ ഉള്ള സർക്കാർ തന്നിട്ടുള്ള ഒരു ഡോക്യൂമെന്റും , പേരിൽ ഇനിഷ്യൽ ഇല്ലാത്ത സർക്കാർ തന്നിട്ടുള്ള ഒരു ഡോക്യൂമെന്റും തെളിവായിട്ട് അപ്‌ലോഡ് ചെയുക .

അത് നോക്കിയിട്ടാണ് ഇതിൽ രണ്ടും പേരുള്ള ആൾ ഒന്നാണ് എന്ന് പറഞ്ഞ് One and Same സർട്ടിഫിക്കറ്റ് നൽകുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question