E district Kerala ലൂടെ heirship certificateനായി അപേക്ഷയോടൊപ്പം death certificate,affidavit,Aadhaar copy upload ആക്കി,ration card,voter ID number കൂടി നൽകി submit ചെയ്തിട്ട് 28 ദിവസമായപ്പോൾ neighbours declaration നൽകി resubmit ചെയ്യാൻ.അതാവശ്യമാണോ?

Answered on February 27,2023
ലീഗൽ ഹെയർ ഷിപ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ആരൊക്കെയാണോ ഹെയർ ഷിപ് ആയിട്ട് വരുന്നത് അവർ ഓരോരുത്തരുടെയും അഫിഡവിറ്റ് എഴുതി തയ്യാറാക്കി വില്ലജ് ഓഫീസർ മുൻപാകേ കൊടുക്കണം. വില്ലജ് ഓഫീസറുടെ ഒപ്പും സീലും വെച് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അവരുടെ ആധാർ കാർഡിന്റെ പകർപ്പ് ആവശ്യമാണ്.
അതുപോലെതന്നെ രണ്ട് അയൽ സാക്ഷികളുടെ മൊഴികൾ രേഖപെടുത്തേണ്ടതുണ്ട്. വില്ലജ് ഓഫീസറുടെ മുൻപാകെ അയൽ സാക്ഷികൾ ചെന്ന് ഒപ്പിട്ട് വില്ലജ് ഓഫീസർ സീൽ ചെയ്ത് അത് കൂടി അപ്ലോഡ് ചെയ്യേണ്ടതുണ്ട് .അവരുടെ ആധാർ കാർഡിന്റെ പകർപ്പ് ആവശ്യമാണ്.
വില്ലജ് ഓഫീസിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ വില്ലേജിൽ നിന്നും ഫയൽ താലൂക്കിൽ പോകും. അവിടെ നിന്നും അത് ഗസറ്റിൽ പ്രസിദ്ധികരിക്കുന്നതിന് വേണ്ടി ഗവണ്മെന്റ് പ്രെസ്സിലേക് അയച്ച കൊടുക്കും.ഗസ്റ്റിൽ പ്രസിദ്ധികരിച്ചു നിശ്ചിത ദിവസം കഴിഞ്ഞാണ് ലീഗൽ ഹെയർ ഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുക

30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply

Related Questions
-
Niyas Maskan
Village Officer, Kerala .Can I take the One and Same certificate in the name of the deceased as the name of the person is different in both death certificate and a legal certificate in Kerala?
You can take it in the name of the deceased, provided you specify the exact reason for taking the ...
1
127
2527
-
Niyas Maskan
Village Officer, Kerala . Answered on September 23,2020For the legal heirship certificate, Is adhaar number of all children needed? What if one of the siblings is an NRI and does not have adhaar?
You can keep any proof of Id such as Aadhaar, Voter ID card etc..
1
0
289
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0
1 കോടി രൂപയുടെ വജ്രാഭരണങ്ങൾ ഉൾപ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങളുമായി കെ.എസ്.എഫ്.ഇ...T&C Apply
-
Niyas Maskan
Village Officer, Kerala . Answered on January 17,2023ഞാൻ legal heir certificate application സമർപിച്ചു 2 മാസം കഴിയുന്നു. E district ഇൽ status check ചെയ്താൽ Verification എന്നു തന്നെയാണ് കാണിക്കുന്നത്. നിലവിൽ യദാർത്ഥ status അറിയാൻ എന്താണ് ചെയ്യേണ്ടത്? കൊച്ചി കോർ്പറേഷൻ ഫോർട്ടുകച്ചി താലൂക്ക് ഇടകൊച്ചി വില്ല
ലീഗൽ ഹെയർ ഷിപ് ആപ്ലിക്കേഷനോടപ്പം തന്നെ അവകാശികൾ ആയിട്ടുള്ള ലീഗൽ ഹെയർ ഷിപ്പുകൾ ആയിട്ടുള്ള ആ കുടുംബത്തിലെ അംഗങ്ങളുടെ ഒരു അഫിഡവിറ്റ് എഴുതി തയ്യാറാക്കി വില്ലജ് ...
1
0
237
-
Niyas Maskan
Village Officer, Kerala . Answered on July 04,2023Whether amendments are possible in Kerala legal heirship certificate?
ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത് കഴിഞ്ഞാൽ പിന്നെ അത് കോടതിക് മാത്രമേ ചേഞ്ച് ചെയാൻ കഴിയു.
2
2
73
-
Balachandran Kollam
Answered on August 10,2023Whether amendments are possible in Kerala legal heirship certificate?
തഹസിൽദാർ അനുവദിക്കുന്ന ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് 2019 ഫെബ്രുവരിക്കു ശേഷം അന്തിമമല്ല. ഇത്തരം സർട്ടിഫിക്കറ്റുകൾക്കെതിരായി ആക്ഷേപമുണ്ടെങ്കിൽ റവന്യൂ ഡിവിഷണൽ ഓഫീസർ മുൻപാകെ അപ്പീൽ നൽകാവുന്നതാണ്.
2
1
18
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Citizen Helpdesk
Curated Answers from Government Sources . Answered on March 07,2022Is smart ration card available in Kerala now. E Ration card and PVC ration card are being printed by private agencies and selling to the public. Is it legal or is it really required. If not, why these cards are being issued to public, is nt it cheating?
PDF documents of E-Card & PVC cards can be downloaded either from the individual citizen login account of each ...
1
0
137
-
Robert James
20+ years of experience in IRS matters .How long does it typically take for the IRS to refund FICA taxes wrongfully withheld from an F-1 visa holder, and at what point should I consider pursuing legal action against the IRS if the issue is not resolved?
The problem is that a lot of employers don't proactively verify whether you are subject to FICA withholding or ...
1
0
3
-
Robert James
20+ years of experience in IRS matters .Does the custodial parent have a legal obligation to offer the non-custodial parent the opportunity to claim the child on their IRS taxes, especially if the custodial parent hasn't filed taxes in six years and wants to allow the child's grandmother to claim the dependent instead? Do the parents typically have the primary right to claim the child over other relatives, aside from the custodial parent?
There's no IRS rule that says the custodial parent has to release the claim to the non-custodial parent if ...
1
0
2
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഗോൾഡ് ലോൺ
25 ലക്ഷം രൂപ വരെ പ്രതിദിനവായ്പ... വാർഷിക പലിശ നിരക്ക് 6.75%* മുതൽ....T&C Apply
-
Robert James
20+ years of experience in IRS matters .How can I determine which years I need to file taxes for, considering I haven't filed for approximately 5-8 years, and what steps should I take to file the outstanding years and get my taxes in order to alleviate the worry of potential audits or legal issues with the IRS?
Create an account with IRS.Gov and ID.ME. Once you have access, request your filing history Sign In or Create a ...
1
0
1
-
David Hill
US Immigration Expert .I travel to a different country in less than 3 weeks and my name on my US passport doesnt match my legal name. Does it cause problem?
If your passport is valid, you can use it to travel internationally. Generally, the name on your airline ticket ...
1
0
14
-
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
David Hill
US Immigration Expert .I travel to a different country in less than 3 weeks and my name on my US passport doesnt match my legal name. Does it cause problem?
If your passport is valid, you can use it to travel internationally. Generally the name on your airline ticket ...
1
0
3
-
Parameswaran TK
Answered on August 07,2023My friend entered into an agreement with a buyer to sell his property for 13 lakhs. The buyer has paid 1.3 lakhs and the registration is completed but the buyer did not honor the further payments. What are the next legal steps?
Till the buyer complete the formalities at the concerned revenue department for transfering the ownership to his name, the ...
1
0
24
-
Try to help us answer..
-
അനന്തരാവകാശ സർട്ടിഫിക്കറ്റിനും ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിനും എവിടെയാണ് അപേക്ഷിക്കേണ്ടത് ? അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ ഒപ്പം എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത് ?
Write Answer
-
Can one legal heir apply legal heir certificate for all the legal heirs in Kerala?
Write Answer
-
My application for Legal Heirship certificate is to be resubmitted after uploading a statement from neighbors and heir countersigned by the village officer. Can anyone guide me on how to write a statement?
Write Answer
-
After applying for legal heirship online in Kerala, will there be any other procedure to be followed?
Write Answer
-
How can someone residing in Bangalore apply for legal heir certificate in Kerala?
Write Answer
-
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
അനന്തരാവകാശ സർട്ടിഫിക്കറ്റിനും ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിനും എവിടെയാണ് അപേക്ഷിക്കേണ്ടത് ? അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ ഒപ്പം എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത് ?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
2521
52981
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1
0
74909
-
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1
0
3249
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1
146
2912
-
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1
294
17820
-
KDISC
SponsoredYIP 5.0 Category 2 preliminary evaluation results are out!
Check if your team has qualified
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2
0
15027
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1
190
4180
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1
0
417
-
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2
359
33685
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on October 16,2020എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ ...
1
670
16760
- അനന്തരാവകാശ സർട്ടിഫിക്കറ്റിനും ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിനും എവിടെയാണ് അപേക്ഷിക്കേണ്ടത് ? അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ ഒപ്പം എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത് ? Write Answer
- Can one legal heir apply legal heir certificate for all the legal heirs in Kerala? Write Answer
- My application for Legal Heirship certificate is to be resubmitted after uploading a statement from neighbors and heir countersigned by the village officer. Can anyone guide me on how to write a statement? Write Answer
- After applying for legal heirship online in Kerala, will there be any other procedure to be followed? Write Answer
- How can someone residing in Bangalore apply for legal heir certificate in Kerala? Write Answer
Top contributors this week

Team Digilocker


Kerala Development and Innovation Strategic Council (KDISC)


Vileena Rathnam Manohar

MISHRA CONSULTANTS


BLUES AND JACKS OVERSEAS
Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.