വൈദ്യുതി മോഷണതെ  കുറിച് അറിവുണ്ടെൽ എന്ത്  ചെയ്യണം ?






വൈദ്യുതി മോഷണം സംബന്ധിച്ച് വിവരം നല്കുന്നവര്‍ക്ക് കെ എസ് ഇ ബി സമ്മാനം നല്കുന്നുണ്ട്.

വൈദ്യുതി മോഷണം ജാമ്യമില്ലാത്ത കുറ്റമാണ്. വൈദ്യുതി മോഷ്ടിച്ചു എന്ന് തെളിഞ്ഞാല്‍ പിഴയായി ലഭിക്കുന്ന തുകയുടെ 5% അഥവ 50,000 രൂപ (ഏതാണോ കുറവ്) പ്രതിഫലമായി ലഭിക്കും.

വിവരം നല്കിയ ആളിന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

വൈദ്യുതി മോഷണം അറിയിക്കാന്‍ വിളിക്കൂ.
1912
0471-2444745
0471-2514595

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question