എന്റെ പുരയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കാൻ എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് ?


താങ്കളുടെ സമീപത്തുള്ള KSEB ഓഫീസില്‍ അപേക്ഷ നല്‍കുക. അവര്‍ സ്ഥലം പരിശോധിച്ച ശേഷം ഇലക്ട്രിക്ക് ലൈന്‍ സൗകര്യപ്രദമായി മാറ്റുന്നതിന് തടസമില്ലെന്ന് കണ്ടാല്‍ അപ്രകാരം ചെയ്യുന്നതാണ്‌. ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് താങ്കള്‍ KSEB ക്ക് നല്‍കേണ്ടിവരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question